അമ്പാടിപ്പയ്യിന്നൊപ്പം തുള്ളുമ്പോള്‍ പുല്ലാങ്കുഴലില്‍ പല്ലവി പാടാന്‍ വാ പൂങ്കാറ്റേ (അമ്പാടിപ്പയ്യിനൊപ്പം) എന്റെ മനസ്സില്‍ മോഹക്കൊമ്പില്‍ പൂവായു് പൂത്തു നീ എന്റെ കിനാവിന്‍ നന്ദവനത്തില്‍ മാനായു് തുള്ളും നീ ഓ കണ്ണേ പൊന്മണിയേ എന്‍ സ്വത്തേ വാ വാവോ മോനേ വാവോ
തക്കുടുകുട്ടാ ഓ ചക്കരമുത്തേ ഓ കണ്ണിനു കണ്ണില്‍ ചാഞ്ചാടു് ഓ എന്മണിക്കുഞ്ഞിന്നമ്പിളിക്കിണ്ണം വെണ്ണനിറച്ചേ താ (2) ചാഞ്ചാടുണ്ണി ഓ ചേലോടുണ്ണി ഓ ഉമ്മറത്തിണ്ണേല്‍ ചാഞ്ചാടു് ഓ ചന്ദനക്കട്ടില്‍പട്ടു വിരിക്കാന്‍ തങ്കനിലാവേ വാ (2) ഉണ്ണിക്കണ്ണാ ഉണ്ണിക്കണ്ണാ (2) ഡാഡി ഓ മൈ ഡാഡി (4)