Paavada

2015
Lyrics
Language: Malayalam

പാവാടത്തുമ്പാലെ തട്ട്യാലും
കൂട്ടൊന്നും വെട്ടല്ലേ തൊട്ടാവാടി
അങ്ങേതോ നാട്ടീന്നീ പൂമാരന്‍
പെണ്ണാളെ കൊണ്ടോവാന്‍ പോരുന്നേരം
നിലവിളക്കിനു തിരി തെറുക്കണം
നിറപറയതു വേണം
കുരവയിടാന്‍ കൂടു മുത്തോലും മുത്യമ്മേ
പാവാടത്തുമ്പാലെ തട്ട്യാലും
കൂട്ടൊന്നും വെട്ടല്ലേ തൊട്ടാവാടി
അങ്ങേതോ നാട്ടീന്നീ പൂമാരന്‍
പെണ്ണാളെ കൊണ്ടോവാന്‍ പോരുന്നേരം

അണ്ണാറക്കണ്ണാ ഓടി വാ
കണ്ണാന്തുമ്പി പാറി വാ
കൂടണയാന്‍ തിടുക്കമെന്താടോ
അണ്ണാറക്കണ്ണാ ഓടി വാ
കണ്ണാന്തുമ്പി പാറി വാ
കൂടണയാന്‍ തിടുക്കമെന്താടോ
നീലാകാശത്തൂഞ്ഞാലാടും മേഘക്കുഞ്ഞാവേ
മൂവന്തിക്കീ തെയ്യം തുള്ളും കാവില്‍ വന്നൂടെ
മൂവന്തിക്കീ തെയ്യം തുള്ളും കാവില്‍ വന്നൂടെ

മഞ്ഞപ്പൂവിന്‍ മേട്ടിലെ
കുഞ്ഞപ്പുപ്പന്‍ താടിയായി
നാടിതെല്ലാം നടന്നു കണ്ടീടാം
മഞ്ഞപ്പൂവിന്‍ മേട്ടിലെ
കുഞ്ഞപ്പുപ്പന്‍ താടിയായി
നാടിതെല്ലാം നടന്നു കണ്ടീടാം
കണ്ണാടിത്തോടോരം പാടും വണ്ണാത്തിപ്പുള്ളിന്‍
പായാരത്തിന്‍ പാല്‍പ്പായസക്കിണ്ണം കട്ടീടാം

പാവാടത്തുമ്പാലെ തട്ട്യാലും
കൂട്ടൊന്നും വെട്ടല്ലേ തൊട്ടാവാടി
അങ്ങേതോ നാട്ടീന്നീ പൂമാരന്‍
പെണ്ണാളെ കൊണ്ടോവാന്‍ പോരുന്നേരം
നിലവിളക്കിനു തിരി തെറുക്കണം
നിറപറയതു വേണം
കുരവയിടാന്‍ കൂടു മുത്തോലും മുത്യമ്മേ
Movie/Album name: Kunjiraamaayanam

Movie Summary: Kunjiraamaayanam is a 2015 Malayalam film about a young man named Kunjiraaman who returns to his village and becomes entangled in local politics and personal conflicts while navigating love and loyalty.

Song Credits: - Film: Kunjiraamaayanam (2015) - Song: Paavada - Music: Bijibal - Lyrics: Rafeeq Ahamed - Playback: P. Jayachandran (and/or M. G. Sreekumar, as credited)

Musical Style: Melodic devotional-folk flavored film song with a rustic, traditional Malayalam folk sensibility.

Raga Details: Information not available.

Key Artists Involved: - Music Director: Bijibal - Lyricist: Rafeeq Ahamed - Singers: P. Jayachandran / M. G. Sreekumar - Film Director: Ratheesh Balakrishnan Poduval - Lead Actors: Nivin Pauly, Aparna Gopinath, Siju Wilson

Awards & Recognition: Information not available.

Scene Context: Information not available.


Artists