Penne Penne

2017
Lyrics
Language: English

Kanne....idanenchinakathe
Theeyaay padarum mohabathe...

Penne penne kanmizhiyaale
Thanne thanne neeyoru kathu
Thinkalkkinnam vennilaavil thookum raavil...
Penne penne nin mozhi kaathu
Thanne thanne njaanoru kathu
Khalbinnullil kanni mazha thookum pole
Oh...nee en thaalile lipiyaay maari
Oh...njaan nin penayil mashiyaay maari
Kadhakal kaimaari....

Kanne....idanenchinakathe
Theeyaay padarum mohabathe...
Roohin mozhiyaanoru kathu
Oh...theeyaay padarum mohabathe...
Penne penne kanmizhiyaale
Thanne thanne neeyoru kathu
Khalbinnullil kanni mazha thookum pole....

Omal kaiviral pranayam thooki
Oro vaakkukal kadalaay maari
Kanavaay......

Penne penne nin mozhi kaathu
Thanne thanne njaanoru kathu
Khalbinnullil kanni mazha thookum pole....
Oh...nee en thaalile lipiyaay maari
Oh...njaan nin penayil mashiyaay maari
Kadhakal kaimaari....

Kanne....idanenchinakathe
Theeyaay padarum mohabathe...
Roohin mozhiyaanoru kathu
Oh...theeyaay padarum mohabathe...
Language: Malayalam

കണ്ണേ...ഇടനെഞ്ചിനകത്തെ
തീയായ് പടരും മൊഹബ്ബത്തേ....

പെണ്ണേ പെണ്ണേ കൺ‌മിഴിയാലേ
തന്നെത്തന്നെ നീയൊരു കത്തു്
തിങ്കൾക്കിണ്ണം വെണ്ണിലാവിൽ തൂകും രാവിൽ..
പെണ്ണേ പെണ്ണേ നിൻ മൊഴി കാത്തു്
തന്നെത്തന്നെ ഞാനൊരു കത്തു്
ഖൽബിന്നുള്ളിൽ കന്നിമഴ തൂകും പോലെ
ഓ...നീ എൻ താളിലെ ലിപിയായ് മാറി
ഓ...ഞാൻ നിൻ പേനയിൽ മഷിയായ് മാറി
കഥകൾ കൈമാറി...

കണ്ണേ...ഇടനെഞ്ചിനകത്തെ
തീയായ് പടരും മൊഹബ്ബത്തേ....
റൂഹിൻ മൊഴിയാണൊരു കത്തു്
ഓ...തീയായ് പടരും മൊഹബ്ബത്തേ...
പെണ്ണേ പെണ്ണേ കൺ‌മിഴിയാലേ
തന്നെത്തന്നെ നീയൊരു കത്തു്
ഖൽബിന്നുള്ളിൽ കന്നിമഴ തൂകും പോലെ....

ഓമൽ കൈവിരൽ പ്രണയം തൂകി
ഓരോ വാക്കുകൾ കടലായ് മാറി
കനവായ്......

പെണ്ണേ പെണ്ണേ നിൻ മൊഴി കാത്തു്
തന്നെത്തന്നെ ഞാനൊരു കത്തു്
ഖൽബിന്നുള്ളിൽ കന്നിമഴ തൂകും പോലെ....
ഓ...നീ എൻ താളിലെ ലിപിയായ് മാറി
ഓ...ഞാൻ നിൻ പേനയിൽ മഷിയായ് മാറി
കഥകൾ കൈമാറി.....

കണ്ണേ...ഇടനെഞ്ചിനകത്തെ
തീയായ് പടരും മൊഹബ്ബത്തേ....
റൂഹിൻ മൊഴിയാണൊരു കത്തു്
ഓ...തീയായ് പടരും മൊഹബ്ബത്തേ...
Movie/Album name: Basheerinte Premalekhanam
Artists