Swargeeyalaalanaa sukhamariyaan aa Swargeeyalaalanaa sukhamariyaan ente Swapnaraadhike njaan kothichu Aaromale ninne vaarippunaraan Aayiram kaikal ennil thudichu
Language: Malayalam
ഏയ് ഒന്നു നിന്നാട്ടേ..
ഒരു നോക്കു ദേവീ കണ്ടോട്ടേ ഒരു വാക്കീ ദാസന്‍ പറഞ്ഞോട്ടെ മിഴികള്‍ തമ്മിലിടഞ്ഞോട്ടേ ഹൃദയം തമ്മിലടുത്തോട്ടേ (ഒരു നോക്കു )
ആയിരം രാവിലെ സ്വപ്നങ്ങളില്‍ എന്റെ ആരാധനാപാത്രമായ് നീയണഞ്ഞു (ആയിരം) ആത്മാവിന്‍ നീനവഭൂതി ചൊരിഞ്ഞു ആരാഗനിര്‍വൃതി എന്നില്‍ നിറഞ്ഞു (ഒരു നോക്കു )
സ്വര്‍ഗ്ഗീയലാളനാസുഖമറിയാന്‍.. ആ.. സ്വര്‍ഗ്ഗീയലാളനാസുഖമറിയാന്‍ എന്റെ സ്വപ്നരാധികേ ഞാന്‍ കൊതിച്ചു ആരോമലേ നിന്നെ വാരിപ്പുണരാന്‍ ആയിരം കൈകള്‍ എന്നില്‍ തുടിച്ചു (ഒരു നോക്കു )