വാർത്തിങ്കൾ പാൽക്കുടമേന്തും രാധികയല്ലോ സഖീ ഞാൻ ഇവൾ നിൻ കായാമ്പൂവായ് രാഗനിലാവായ് കാർവർണ്ണാ മുരളികയിൽ നിൻ ഗീതത്തിൻ ഭാവം ഞാൻ വാർത്തിങ്കൾ പാൽക്കുടമേന്തും രാധികയല്ലോ കണ്ണാ...
യദുകുലങ്ങളണിയും നിൻ പ്രണയമിന്ദ്ര നീലം (2) മുടിയിലീ മയിൽ പീലി വിരിയിലൊരു മധുര വിരഹദാഹം (2) പദകലയിൽ അലയിളകി വരുമിവൾ നിൻ നിറകുളിരായ് കണ്ണാ.ആ..ആ..ആ.ആ.ആ. ആ..അ...ആ...ആ..... (വാർത്തിങ്കൾ...)
മതിമറന്നു പാടും രാക്കുയിലുകൾക്കു നാണം (2) ചിറകു തേടുമീ സർഗ്ഗ വേദനയിൽ അമൃത കൃഷ്ണവർണ്ണം (2) ഇതളിതളിൽ സ്വരമുതിരും കുഴൽ വിളിയിൽ അലിയുകയായ് കണ്ണാ.ആ..ആ..ആ.ആ.ആ. ആ..അ...ആ...ആ..... (വാർത്തിങ്കൾ...)
Movie/Album name: Njangalude Kochu Doctor
Sentence Summary:Njangalude Kochu Doctor (1989) is a Malayalam family drama centered on a young doctor and the emotional and social challenges surrounding his family and village life.
Song Credits: Sung by K. S. Chithra; lyrics by ONV Kurup; music composed by Kannur Rajan.
Musical Style: Melodic film song in a soft, lilting semi-classical/light style typical of late-1980s Malayalam cinema, with an affectionate, lullaby-like feel.
Raga Details: Not reliably documented.
Key Artists Involved: K. S. Chithra (playback singer), ONV Kurup (lyricist), Kannur Rajan (composer).
Awards & Recognition: No specific award information available for this song.