Varnippathengine

1961
Lyrics
Language: English

Varnnippathengine nin nadanaleela
Sundara rasaleela nandagopala (varnni..)
Mohana hemantha chandrikayil
Ragamurali thookum sarasudhayil
Kaalilchilanka kulungi kanchikalariyil kulungi (varnni..)

Shayamalapoomeni kanke madhuvanchum
Palpunchiri thanchum
Chenchodikalaal konchum sundarikal thankoode (varnni..)

Kamavardhiniyaam kananamuraliyil
Kavithathulumbum geethikal thooki
Azhakozhuki madhurimathan alayilaki manam thazhuki (varnni..)

Saaranganethrakalumaay nava bhangiyodu kuzhaloothi
Puthuraaga bhangiilpadi chanchadi nadanamaadi (varnni..)
Language: Malayalam

Varnnippathengine nin nadanaleela

വര്‍ണ്ണിപ്പതെങ്ങിനെ നിന്‍ നടനലീല
സുന്ദര രാസലീല നന്ദഗോപാലാ

മോഹനഹേമന്ത ചന്ദ്രികയില്‍
രാഗമുരളിതൂകും സ്വരസുധയില്‍
കാലില്‍ച്ചിലങ്ക കുലുങ്ങി കാഞ്ചികളരയില്‍ കുലുങ്ങി

ശ്യാമളപൂമേനി കാണ്‍കെ മധുവഞ്ചും
പാല്‍പ്പുഞ്ചിരി തഞ്ചും
ചെഞ്ചൊടികളാല്‍ കൊഞ്ചും സുന്ദരികള്‍ തന്‍ കൂടെ

കാമവര്‍ദ്ധിനിയാം കാനനമുരളിയില്‍
കവിതതുളുമ്പും ഗീതികള്‍ തൂകി
അഴകൊഴുകി മധുമാരിതന്‍ അലയിളകി മനം തഴുകി

സാരംഗനേത്രകളുമായ് നവ ഭംഗിയൊടു കുഴലൂതി
പുതുരാഗ ഭംഗിയില്‍പ്പാടി ചാഞ്ചാടി നടനമാടി
Movie/Album name: Krishnakuchela
Artists