Manassile chandanakkaadukal eriyunnu
Mounam praavaay kurukunnu
Irulil eeran paathayilengo
Idayan vidaparayunnu
Pranayam mottitta poomarakkaavukal
Virahiniyaavunnu
Sandhyathan hridayathil etho mazhayude
Chillukal chitharunnu
Manassile chandanakkaadukal eriyunnu
Pathiye paadunna sraavana veenayil
Bhairaviyurukkunnu
Ottakirunnu njan etho smrithiyude
Padavil thalarunnu
മനസ്സിലെ ചന്ദനക്കാടുകള്‍ എരിയുന്നു
മൌനം പ്രാവായ് കുറുകുന്നു
ഇരുളില്‍ ഈറന്‍ പാതയിലെങ്ങോ
ഇടയന്‍ വിടപറയുന്നു
പ്രണയം മൊട്ടിട്ട പൂമരക്കാവുകള്‍
വിരഹിണിയാവുന്നു
സന്ധ്യതന്‍ ഹൃദയത്തില്‍ ഏതോമഴയുടെ
ചില്ലുകള്‍ ചിതറുന്നു
മനസ്സിലെ ചന്ദനക്കാടുകള്‍ എരിയുന്നു
പതിയെ പാടുന്ന ശ്രാവണവീണയില്‍
ഭൈരവിയുരുകുന്നു
ഒറ്റയ്ക്കിരുന്നുഞാനേതോ സ്മൃതിയുടെ
പടവില്‍ തളരുന്നു
Movie/Album name: Achante Kochumolu
Artists