ഓ...ഓ.....ഓ..... തീരത്തു നിന്നും തീരത്തിലേക്കുള്ള തീര്‍ത്ഥയാത്ര ഒരു തീര്‍ത്ഥയാത്ര... ജനനത്തില്‍ നിന്നും മരണത്തിലേക്കുള്ള ജന്മജന്മാന്തരയാത്ര.... ഏതോ ജന്മജന്മാന്തരയാത്ര..... തീരത്തു നിന്നും തീരത്തിലേക്കുള്ള തീര്‍ത്ഥയാത്ര ഒരു തീര്‍ത്ഥയാത്ര...
എവിടെ നിന്ന് തുടങ്ങിയതോ തുഴയുന്നതേതു ലക്ഷ്യത്തിലേക്കോ... തോണിയേതോ..... തോണിയേതോ തോണിക്കാരനാരോ.....തുണയായ് വരുന്നതാരോ....
തീരത്തു നിന്നും തീരത്തിലേക്കുള്ള തീര്‍ത്ഥയാത്ര ഒരു തീര്‍ത്ഥയാത്ര...
എവിടെ നിന്ന് തുടങ്ങിയാലും അവസാനമെത്തുന്നതവിടെ തന്നെ... ഇക്കരെയാണോ...... ഇക്കരെയാണോ അക്കരെയാണോ.....ഇറങ്ങുന്നതൊരുമിച്ചല്ലേ...
തീരത്തു നിന്നും തീരത്തിലേക്കുള്ള തീര്‍ത്ഥയാത്ര ഒരു തീര്‍ത്ഥയാത്ര... ജനനത്തില്‍ നിന്നും മരണത്തിലേക്കുള്ള ജന്മജന്മാന്തരയാത്ര... ഏതോ ജന്മജന്മാന്തരയാത്ര.....
O.....o....o....
Movie/Album name: Youvanam Daaham
Sentence Summary: Youvanam Daaham (1980) is a Malayalam film exploring youthful longing and emotional conflict, centering on characters navigating love, desire, and societal expectations.
Song Credits:
- Song: "Theerathu Ninnum"
- Film: Youvanam Daaham (1980)
- Lyricist: Not available
- Music Director: Not available
- Singer: Not available
Musical Style:
Melodic Malayalam film song of the early 1980s, likely blending light classical and semi-classical film-music idioms.