മന്മഥരാജകുമാരനായ ഞാനീ ഗന്ധർവ്വപുരിയിലെഴുന്നള്ളും അന്നെന്റെ അന്തഃപ്പുരത്തിലെ റാണിയായ് സുന്ദരീ നിന്നെ ഞാൻ സ്വീകരിയ്ക്കും
അർജുനനമ്പെന്തിനായിരം അല്ലിയേയും കൊണ്ടുപോകുവാൻ ആരെങ്കിലും വന്നെതിർക്കുകിൽ ആ നിമിഷം കഥ തീർത്തീടും ട്രപ്പീസുകളിയിൽ കൈവിട്ടു നമ്മൾ പൊക്കത്തിലാടുമ്പോൾ ദിക്കിൽ ഞാൻ നിൻ ചുണ്ടിൽ ചുടുചുംബനമലർ വിരിയിക്കും കൈവിട്ടു കളിക്കരുതേ എന്നെ കൈവിട്ടുകളയരുതേ