മീന്‍ പിടിച്ചു നീ തളര്‍ന്നൊരെന്‍ കണ്‍കളില്‍
തളര്‍ന്നൊരെന്‍ കണ്‍കളില്‍
പിടഞ്ഞുപോയെന്‍ മനം
നിറഞ്ഞതെന്‍ ആശകള്‍
തരില്ലയോ നിന്‍ മനം
പരല്‍ മീന്‍ പിടിച്ചു നീ ഞാന്‍ പോലും അറിയാതെ
ഉള്ളാകെയൂറുന്ന തേന്‍ ചോരും നിങ്ങളോ
വളര്‍ന്നതെന്‍ നിറങ്ങള്‍ പൂക്കും ആകാശം.. ആകാശം
മനസ്സിലെ മാരിവില്ലിലെ
മുഴങ്ങുമെ മധുരമാം ആമേന്‍ (2)
തേന്‍ തരംഗമായ് തിരഞ്ഞു ഞാന്‍ നിന്നെ
ആഴവുമായ് അലിവുചേരും ആര്‍ദ്രഭാവം
പോ ചൊല്ലാതെ തന്നു നീ പുണ്യസ്നാനം
കാന്ത സ്നേഹം മൊട്ടിട്ടു ചാന്ത സന്ധ്യാ കാലം പൂവിട്ടു
പാരിലാകെ നന്മണം പെയ്തല്ലൊ
ഉന്മദം അഹാ... അഹാഹാ...
മനസ്സിലെ മാരിവില്ലിലെ
മുഴങ്ങുമെ മധുരമാം ആമേന്‍ (2)
Movie/Album name: Amen
Artists