ഒളിച്ചുപോയ്...പിടിച്ചുപോയ്... ഒളിച്ചുപോയ് പിടിച്ചുപോയ്...കണ്ണാരം പൊത്തിയില്ലേ.. കളിച്ചുപോയ് ചിരിച്ചുപോയ് കണ്ണാ നിൻ കുഞ്ഞിക്കവിളിൽ പൊന്നുമ്മ നൽകുന്ന നേരം മനമാകെ നിറയുന്ന നേരം... (ഒളിച്ചുപോയ്...)
കാലങ്ങളായ് കാത്തിരുന്നാലും കാതങ്ങൾ ഏറെ നടന്നാലും..(2) കാണാൻ കൊതിച്ചൊരാ കണ്മണിപ്പുഞ്ചിരി കണ്ടിന്നു കണ്‍ നിറഞ്ഞൂ... മനതാരിൽ മധുമാരി കൊഴിഞ്ഞൂ... (ഒളിച്ചുപോയ്...)
നെഞ്ചോരം ഞാൻ ചേർത്തിരുന്നാലും കൊഞ്ചും മൊഴി കേട്ടിരുന്നാലും...(2) നീ പോകും ജീവിതവീഥിയിലെന്നുമെൻ ജീവന്റെ തേർ തെളിക്കും... നേരിന്റെ തിരിനാളമേകും...
ഒളിച്ചുപോയ്...പിടിച്ചുപോയ്... ഒളിച്ചുപോയ് പിടിച്ചുപോയ്...കണ്ണാരം പൊത്തിയില്ലേ.. കളിച്ചുപോയ് ചിരിച്ചുപോയ് കണ്ണാ നിൻ കുഞ്ഞിക്കവിളിൽ പൊന്നുമ്മ നൽകുന്ന നേരം മനമാകെ നിറയുന്ന നേരം.. മനമാകെ നിറയുന്ന നേരം.....
Movie/Album name: Iniyum Ethra Dooram
Movie Summary:Iniyum Ethra Dooram is a Malayalam film about love, separation, and the emotional distance between two people who were once close, exploring themes of longing and memory.
Musical Style: Melancholic melody-driven film song with soft, emotive orchestration typical of contemporary Malayalam film music.
Key Artists Involved: Details on lyricist, composer, and playback singer are not available.
Scene Context: The song appears in a reflective, emotionally charged moment of the film, accompanying themes of longing and separation; specific scene details are not available.