Thaarake Rajatha Thaarake [Version 2]

1978
Lyrics
Language: English

Thaarake.....rajathathaarake..
Thaarake....rajathathaarake....
Ninte sanchaarapadhangal thedi njaan
Nizhal pole purake vannu
Oru manalkkaattupole alanju
Oru manalkkaattupole alanjuu...
Thaarake....rajathathaarake....
Ninte sanchaarapadhangal thedi njaan...

Mohadaahangalthan thirakalil njaanoru
Paaymarathonipol ulanju...
Njaan paaymarathonipolulanju..
(mohadaahangalthan...)
En jeevapushpathin kavilil dukhathin
Kanneer palunku thulli niranju
Kanneer palunku thulli niranju...
Thaarake....rajathathaarake....
Ninte sanchaarapadhangal thedi njaan...

Ninakkurangaanen arikil njaanoru
Mrinmaya shayanamanchamorukki
Njaan mrinmaya shayanamanchamorukki...
Athil ninne konduvanniruthaanaay njaan
Anudhaavanam cheythu nithyam
Njaan anudhaavanam cheythu nithyam...
Thaarake....rajathathaarake....
Ninte sanchaarapadhangal thedi njaan
Nizhal pole purake vannu
Oru manalkkaattupole alanju
Oru manalkkaattupole alanjuu...
Language: Malayalam

താരകേ....രജതതാരകേ...
താരകേ....രജതതാരകേ.....
നിന്റെ സഞ്ചാരപഥങ്ങള്‍ തേടി ഞാന്‍
നിഴല്‍ പോലെ പുറകേ വന്നൂ
ഒരു മണല്‍ക്കാറ്റുപോലെ അലഞ്ഞു
ഒരു മണല്‍ക്കാറ്റുപോലെ അലഞ്ഞൂ...
താരകേ....രജതതാരകേ...
നിന്റെ സഞ്ചാരപഥങ്ങള്‍ തേടി ഞാന്‍...

മോഹദാഹങ്ങള്‍തന്‍ തിരകളില്‍ ഞാനൊരു
പായ്മരതോണിപോലുലഞ്ഞു
ഞാന്‍ പായ്മരത്തോണിപോലുലഞ്ഞു...
(മോഹദാഹങ്ങള്‍തന്‍...)
എന്‍ ജീവപുഷ്പത്തിന്‍ കവിളില്‍ ദുഃഖത്തിന്‍
കണ്ണീര്‍ പളുങ്കുതുള്ളി നിറഞ്ഞു
കണ്ണീര്‍ പളുങ്കുതുള്ളി നിറഞ്ഞു....
താരകേ....രജതതാരകേ...
നിന്റെ സഞ്ചാരപഥങ്ങള്‍ തേടി ഞാന്‍...

നിനക്കുറങ്ങാനെന്‍ അരികില്‍ ഞാനൊരു
മൃൺ‌മയ ശയനമഞ്ചമൊരുക്കി
ഞാന്‍ മൃൺ‌മയ ശയനമഞ്ചമൊരുക്കി
അതില്‍ നിന്നെ കൊണ്ടുവന്നിരുത്താനായ് ഞാന്‍
അനുധാവനം ചെയ്തു നിത്യം
ഞാന്‍ അനുധാവനം ചെയ്തു നിത്യം...
താരകേ....രജതതാരകേ...
നിന്റെ സഞ്ചാരപഥങ്ങള്‍ തേടി ഞാന്‍...
നിഴല്‍ പോലെ പുറകെ വന്നൂ
ഒരു മണല്‍ക്കാറ്റുപോലെ അലഞ്ഞു...
ഒരു മണല്‍ക്കാറ്റുപോലെ അലഞ്ഞൂ...
Movie/Album name: Randilonnu
Artists