Maanathu Kaaru Kandu

1964
Lyrics
Language: English

Maanathu kaarukandu
Madam konda mayilineppol
Mathimarannaadiyoru
Madhuraangiyaal

Peelichurul nivarthi
Pelavachunduyarthi
Peshalameniyaal
Kekiyaadinaal

Kaatharamizhiyilakki
Karunaarasamozhukki
Kaadin karal pole
Kaliyaadi
Kaatharamizhiyilakki
Kaliyaadi
Pedichodiyolichum
Chaadithullikkalichum
Kalamaan pidayeppol
Kaliyaadi
Kaatharamizhiyilakki
Kaliyaadi

Kuzhal naadam kettu karalukulirthu
Thalapokkiyaadum naagam pol
Thalirmey kuzhanju tharayil izhanju
Tharala mizhiyaal aadinaal
Language: Malayalam

മാ‍നത്തുകാറുകണ്ട് മദംകൊണ്ട മയിലിനെപ്പോല്‍
മതിമറന്നാടിയൊരു മധുരാംഗിയാള്‍

പീലിച്ചുരുള്‍ നിവര്‍ത്തി പേലവച്ചുണ്ടുയര്‍ത്തി
പേശലമേനിയാള്‍ കേകിയാടിനാള്‍

കാതരമിഴിയിളക്കി കരുണാരസമൊഴുക്കി
കാടിന്‍ കരള്‍പോലെ കളിയാടി
കാതരമിഴിയിളക്കി കളിയാടി
പേടിച്ചോടിയൊളിച്ചും ചാടിത്തുള്ളിക്കളിച്ചും
കലമാന്‍പിടയേപ്പോല്‍ കളിയാടി
കാതരമിഴിയിളക്കി കളിയാടി

കുഴല്‍നാദം കേട്ടു കരളുകുളിര്‍ത്തു
തലപൊക്കിയാടും നാഗം പോല്‍
തളിര്‍മെയ് കുഴഞ്ഞു തറയില്‍ ഇഴഞ്ഞു
തരളമിഴിയാള്‍ ആടിനാള്‍
Movie/Album name: Devaalayam
Artists