വാണിയംകുളത്തുള്ള വണ്ടിപ്പേട്ടയില്‍ നിന്നു വാങ്ങീ ഞാന്‍ നല്ലരണ്ടു മണിക്കാളകള്‍ മണിക്കാളകള്‍
നേരം കറുത്തുവല്ലോ മാനമിരുട്ടിയല്ലോ ഓരയം നോക്കിയോടു പൊന്നുകാളേ എന്റെ പൊന്നു കാളേ നേരം കറുത്തുവല്ലോ വൈക്കത്തെ കായലീന്നു വൈക്കോലു തിന്നു കാള കൊച്ചീലഴിമുഖത്തെ പച്ചപ്പുല്ലും നല്ല പച്ചപ്പുല്ലും
Movie Summary: Rarichan Enna Pauran is a 1956 Malayalam film about a young man named Rarichan and his struggles and relationships within his village community.
Song Credits: Music composed by K. Raghavan; lyrics by P. Bhaskaran.
Musical Style: Traditional Malayalam film song with folk-influenced melody.
Raga Details: Not available.
Key Artists Involved: K. Raghavan (music director), P. Bhaskaran (lyricist); playback singers not confirmed.