Yaahi radhe

2001
Lyrics
Language: English

Thathodakathaam thaam thaam thaam
Dhimdhimdhim thaka
Thakajidankathakkuthikku thai

Yaahiraadhe yamunaatheere
Yaadavan ninne vilikkunnu
Anuraagamohana muraliyumaayi
Aanandalolan vilikkunnu

Kadambinte poovum kavithayumaayi
Kaarmukil varnnan kaathirikkumpol
Akumoninakkente azhakin kulire
Ekaanthathayil thapassirikkan..sakhii
Yaahiraadhe....

Sanipaamagari sarimagarisaarisasaa(2)

Pularolimangum punchiriyode
Ambujanethran kuzhaloothumpol
Engane neeyente maanmizhiyaale
Manassile maanikayam marachuvaykkum..sakhi
Yaahiraadhe.....
Language: Malayalam

തത്തോടകതാം താംതാംതാം ധിംധിംധിം തക
തകജോടങ്കതക്കുത്തിക്കുത്തൈ

യാഹിരാധേ യമുനാതീരേ
യാദവന്‍ നിന്നേ വിളിക്കുന്നു
അനുരാഗമോഹന മുരളിയുമായീ
അനുരാഗമോഹന മുരളിയുമായി
ആനന്ദലോലന്‍ വിളിക്കുന്നു
യാഹിരാധേ

കടമ്പിന്റെ പൂവുംകവിതയുമായി
കാര്‍മുകില്‍ വര്‍ണ്ണന്‍ കാത്തിരിക്കുമ്പോള്‍
ആകുമോനിനക്കെന്റെ അഴകിന്‍ കുളിരേ
ഏകാന്തതയില്‍ തപസ്സിരിക്കാന്‍? സഖീ
യാഹിരാധേ....

സനിപാമഗരി സരിമഗരിസാരീസസാ‍(2)

പുലരൊളിമങ്ങും പുഞ്ചിരിയോടെ
അംബുജനേത്രന്‍ കുഴലൂതുമ്പോല്‍
എങ്ങനെനീയെന്റെ മാന്മിഴിയാളേ
മനസ്സിലെ മാണിക്യം മറച്ചുവയ്ക്കും? സഖീ
യാഹിരാധേ......
Movie/Album name: Karumaadikkuttan
Artists