Kannane thedunnu raadha
2003
Aaa..aa..aa..
Kannane thedunna raadhe
Kuzhalvilikkaay kaathortha raadhe
Kaalindi theerathu aadithimirthoru
Rathibhavangal maranno
Kannanee raadhaye maranno
(kannane thedunna...)
Virahavum pranayavum ninniletho
Vedanayoorum vikaaramaay
Raadha than..
Raadha than premaardra poojakalellaam
Vyarthamaayee mithyayaayee
(kannane thedunna...)
Madhurayil manmadha lahariyil kannan
Madhumathi raadhaye orthathillaa (2)
Vidhiyaay..
Gagariga sagarisa dhasari
Rigarika magarisa dhasadha
Gagarika sagarisa dhasari
Rigarika magarisa dhasadha
Rigadha sadhiri dhasasa padhasa
Gapadhasa
Rigapaga dhasa paa
Madhurayil manmadha lahariyil kannan
Madhumathi raadhaye orthathillaa (2)
Vidhiyaay..
Vidhiyaay premathin vyathayaayennum
Raadha ninnu gopikayaay
ആ..ആ.ആ.ആ.ആ.
കണ്ണനെ തേടുന്ന രാധേ
കുഴല്‍വിളിക്കായ് കാതോര്‍ത്ത രാധേ (2)
കാളിന്ദിതീരത്ത് ആടിത്തിമിര്‍ത്തൊരു
രതിഭാവങ്ങള്‍ മറന്നോ
കണ്ണനീ രാധയെ മറന്നോ
(കണ്ണനെ തേടുന്ന....)
വിരഹവും പ്രണയവും നിന്നിലേതോ
വേദനയൂറും വികാരമായ് (2)
രാധ തൻ ...
രാധ തൻ പ്രേമാർദ്ര പൂജകളെല്ലാം
വ്യർഥമായീ മിഥ്യയായി
(കണ്ണനെ തേടുന്ന....)
മധുരയിൽ മന്മഥ ലഹരിയിൽ കണ്ണൻ
മധുമതി രാധയെ ഓർത്തതില്ലാ.. (2)
വിധിയായ്...
ഗഗരിഗ സഗരിസ ധസരി
രിഗരിക മഗരിസ ധസധ
ഗഗരിഗ സഗരിസ ധസരി
രിഗരിക മഗരിസ ധസധ
രിഗധ സധിരി ധസസ പധസ
ഗപധസ
രിഗപഗ ധസാ പാ
മധുരയിൽ മന്മഥ ലഹരിയിൽ കണ്ണൻ
മധുമതി രാധയെ ഓർത്തതില്ലാ
വിധിയായ് .......
വിധിയായ് പ്രേമത്തിൻ വ്യഥയായെന്നും
രാധ നിന്നൂ ഗോപികയായ്
Movie/Album name: War And Love
Artists