Kilukile kilukile

1981
Lyrics
Language: English

Kilukile kilukile chirichunilkkum yuvathi
Neeyoru laharee
Thuduthude thuduthu nilkkum tharunee madhurakkaninee

Nin mizhikondaal en manassil lillikal vidarunnu
Nin viral thorraal mridulavikaaram
Unarnnu swarangal pakarunnu
Daarling oh my darling tell me something

Nin nirayouvanam ente meyyil mullukal vitharunnu
Nin chalanangal en hridayathil
Pathinju sukhangalarulunnu
Darling oh darling give me onething
Language: Malayalam

കിലുകിലെ കിലുകിലെ
ചിരിച്ചുനില്‍ക്കും യുവതീ
നീയൊരു ലഹരി...
തുടുതുടെ തുടുത്തുനില്‍ക്കും
തരുണീ മധുരക്കനി നീ...
(കിലുകിലെ)

നിന്‍ മിഴികൊണ്ടാല്‍
എന്റെ മനസ്സില്‍ ലില്ലികള്‍ വിടരുന്നു
നിന്‍ വിരല്‍ തൊട്ടാല്‍ മൃദുലവികാരം
ഉണര്‍ന്നു സ്വരങ്ങള്‍ പകരുന്നു
ഡാര്‍ലിംഗ് ഓ ഡാര്‍ലിംഗ്
ടെല്‍ മീ സം‌തിംങ്...
(കിലുകിലെ)

നിന്‍ നിറയൗവ്വനം
എന്റെ മെയ്യില്‍ മുള്ളുകള്‍ വിതറുന്നു
നിന്‍ ചലനങ്ങള്‍ എന്‍ ഹൃദയത്തില്‍
പതിഞ്ഞു സുഖങ്ങളരുളുന്നു
ഡാര്‍ലിംഗ് ഓ ഡാര്‍ലിംഗ്
ഗിവ് മീ ഒണ്‍‌തിംങ്...
(കിലുകിലെ)
Movie/Album name: Veliyettam
Artists