Nilaave maayumo kinaavum novumaay Ilam then thennalaay..thalodum paattumaay Ithal maanjorormmayellaam oru manjuthulli pole Ariyaathalinju poi Nilaave maayumo kinaavum novumaay
Neelakkunninmel peelikkoodinmel Kunju mazha veezhum naalil Aaadikkothaadum maarikkattay nee Enthinithile parannooo Ullilulanjaadum mohappokkal veendum Verum mannil veruthe kozhinju doore,doore Athu kandu ninnu ninayaathe nee chirichu Nilaave maayumo kinaavum novumaay Ilam then thennalaay..thalodum paattumaai Ithal maanjorormmayellaam oru manjuthulli pole Ariyaathalinju poi
Language: Malayalam
നിലാവേ മായുമോ കിനാവും നോവുമായ് ഇളംതേന്‍ തെന്നലായി തലോടും പാട്ടുമായി ഇതള്‍ മാഞ്ഞോരോര്‍മ്മയെല്ലാം ഒരു മഞ്ഞു തുള്ളിപോലെ അറിയാതലിഞ്ഞു പോയി നിലാവേ മായുമോ കിനാവും നോവുമായ്
മുറ്റം നിറയെ മിന്നിപ്പടരും മുല്ലക്കൊടി പൂത്ത കാലം തുള്ളിത്തുടിച്ചും തമ്മിലൊളിച്ചും കൊഞ്ചിക്കളിയാടി നമ്മള്‍ നിറം പകര്‍ന്നാടും നിനവുകളെല്ലാം കതിരണിഞ്ഞൊരുങ്ങും മുമ്പേ ദൂരെ, ദൂരെ പറയാതെ അന്നു നീ മാഞ്ഞു പോയില്ലേ നിലാവേ മായുമോ കിനാവും നോവുമായ്
നീലക്കുന്നിന്മേല്‍ പീലിക്കൂടിന്മേല്‍ കുഞ്ഞു മഴ വീഴും നാളില്‍ ആടിക്കൂത്താടും മാരിക്കാറ്റായ് നീ എന്തിനിതിലെ പറന്നു ഉള്ളിലുലഞ്ഞാടും മോഹപ്പൂക്കള്‍ വീണ്ടും വെറും മണ്ണില്‍ വെറുതെ കൊഴിഞ്ഞു ദൂരേ ദൂരേ അതു കണ്ടു നിന്നു നിനയാതെ നീ ചിരിച്ചു (നിലാവേ മായുമോ)