Naruthinkal Poove Poove

2025
Lyrics
Language: English

Naruthinkal poove poove poove poove poove
Ariyunne ninne ninne melle melle melle
Arikil azhakil alivil thirinalam thaa
Irulil iravil imayil thoduvaanay
Ee kilivaathil vazhiye varumo onnithile
Panineer vennilave......oh...oh....
Ee kilivaathil vazhiye varumo onnithile
Panineer vennilave......oh...oh....

Janalora kaatte kaatte....kaaryam chollum kaatte
Ariyunnu melle melle...oro naalum ninne
Udalil uyiril unarvil kulir thookaan vaa
Chiriyil mozhiyil mazhavil kanavekaan
Ee kilivaathil vazhiye varumo onnithile
Panineer vennilave......
Ee kilivaathil vazhiye varumo onnithile
Panineer vennilave.........

Mazhayazhake....azhake...mayil chirake....chirake
Nira ninave....ninave....puthu rithuve......
Mazhayazhake....azhake...mayil chirake....chirake
Nira ninave....ninave....puthu rithuve......
Language: Malayalam

നറുതിങ്കൾ പൂവേ പൂവേ പൂവേ പൂവേ പൂവേ.....
അറിയുന്നേ നിന്നെ നിന്നെ മെല്ലെ മെല്ലെ മെല്ലെ
അരികിൽ അഴകിൽ അലിവിൽ തിരിനാളം താ
ഇരുളിൽ ഇരവിൽ ഇമയിൽ തൊടുവാനായ്
ഈ കിളിവാതിൽ വഴിയേ വരുമോ ഒന്നിതിലെ
പനിനീർ വെണ്ണിലവേ......ഓ...ഓ....
ഈ കിളിവാതിൽ വഴിയേ വരുമോ ഒന്നിതിലെ
പനിനീർ വെണ്ണിലവേ......ഓ...ഓ....

ജനലോരക്കാറ്റേ കാറ്റേ...കാര്യം ചൊല്ലും കാറ്റേ
അറിയുന്നു മെല്ലെ മെല്ലെ...ഓരോ നാളും നിന്നെ
ഉടലിൽ ഉയിരിൽ ഉണർവിൽ കുളിർ തൂകാൻ വാ
ചിരിയിൽ മൊഴിയിൽ മഴവിൽ കനവേകാൻ
ഈ കിളിവാതിൽ വഴിയേ വരുമോ ഒന്നിതിലെ
പനിനീർ വെണ്ണിലവേ......
ഈ കിളിവാതിൽ വഴിയേ വരുമോ ഒന്നിതിലെ
പനിനീർ വെണ്ണിലവേ....

മഴയഴകേ....അഴകേ...മയിൽ ചിറകേ....ചിറകേ....
നിറ നിനവേ....നിനവേ....പുതു ഋതുവേ......
മഴയഴകേ....അഴകേ...മയിൽ ചിറകേ....ചിറകേ....
നിറ നിനവേ....നിനവേ....പുതു ഋതുവേ......
Movie/Album name: Saahasam
Artists