Ulakil Karanamillaa

2016
Lyrics
Language: English

Ulakil kaaranamillaa palavidha kalaham pathivalle...
Orupaadaduppamodirunnaal...athumoru maduppaay theeralle...
Madhuram kooduthalaayaal...athu cheru puliyaay thonnille
Kaniyaay poothoru kaaryam...oru cheru keniyaay theerille...
Kalaapalolamalakadalum thulaamazhaykku badalarulum
Udan idiminnal paalum...
Hello hello namasthe....hello hello namasthe....

Aa...aa...aa..aa...
Velukkaan thechoru chamayam...vellappaandaay theernnille...
Kaashinu vaangiya naayum...podunnane kadikkaan thudangiyille...
Aduppil kayariyirunnaal...inimel aashaanaavoollaa..
Udumundazhiyana kandaal...viralo mookkathaavoolle..
Paraathi kondu kaathadayum...varaathe vannu pazhi parayum
Pinne thaanaanaa naanaa...

Hello hello namasthe....hello hello namasthe....
Hello hello namasthe....hello hello namasthe....(3)
Language: Malayalam

ഉലകിൽ കാരണമില്ലാ പലവിധ കലഹം പതിവല്ലേ...
ഒരുപാടടുപ്പമോടിരുന്നാൽ...അതുമൊരു മടുപ്പായ് തീരല്ലേ...
മധുരം കൂടുതലായാൽ...അതു ചെറു പുളിയായ് തോന്നില്ലേ
കണിയായ് പൂത്തൊരു കാര്യം...ഒരു ചെറു കെണിയായ്ത്തീരില്ലേ...
കലാപലോലമലകടലും തുലാമഴയ്ക്കു ബദലരുളും
ഉടൻ ഇടിമിന്നൽ പാളും...
ഹലോ ഹലോ നമസ്തേ...ഹലോ ഹലോ നമസ്തേ

ആ...ആ...ആ...ആ...
വെളുക്കാൻ തേച്ചൊരു ചമയം...വെള്ളപ്പാണ്ടായ് തീർന്നില്ലേ..
കാശിനു വാങ്ങിയ നായും...പൊടുന്നനെ കടിക്കാൻ തുടങ്ങിയില്ലേ..
അടുപ്പിൽ കയറിയിരുന്നാൽ...ഇനിമേൽ ആശാനാവൂല്ലാ...
ഉടുമുണ്ടഴിയണ കണ്ടാൽ...വിരലോ മൂക്കത്താവൂല്ലേ..
പരാതി കൊണ്ടു കാതടയും...വരാതെ വന്നു പഴി പറയും
പിന്നെ താനാനാ നാനാ...

ഹലോ ഹലോ നമസ്തേ...ഹലോ ഹലോ നമസ്തേ
ഹലോ ഹലോ നമസ്തേ...ഹലോ ഹലോ നമസ്തേ...(3)
Movie/Album name: Hello Namasthe
Artists