Lokasamastha Sukhino

2015
Lyrics
Language: English

Lokaa samastha sukhino bhavanthu
Lokaacharyan mamuni aruli
Lokathilevarkkum shanthi
Om shanthi shanthi shanthi
Aanyum kuthirayum ina chernnalum
Athiloru santhanam sambhvyamo
Illeyilla ava randu jaathi
Ava randum randu jaathi
Melaalan purushan keeezhalappennine
Vettalum santhanam sambhavikkam
Athe athe avar oru jaathi
Iruvarum oru jaathi
Lokaa samastha sukhino bhavanthu
Lokaacharyan mamuni aruli
Lokathilevarkkum shanthi
Enniyaal theeratha jathikalundallo
Mannil pala vidhathil
Avareyum srishtichatheeshwaranallo
Parasparam snehikkuvaan
Bhinnamathathil pettavar polum
Onnichu snehathil varthikkan
Athe athe maanavarellam ore oru jaathi

Lokaa samastha sukhino bhavanthu
Lokaacharyan mamuni aruli
Lokathilevarkkum shanthi
Om shanthi shanthi shanthi
Lokaacharyan mamuni aruli
Lokathilevarkkum shanthi
Om shanthi shanthi shanthi
Lokaa samastha lokaa samastha
Lokaa samastha sukhino bhavanthu
Language: Malayalam

ലോകാ: സമസ്താ സുഖിനോ ഭവന്തു
ലോകാചാര്യന്‍ മാമുനി അരുളി
ലോകത്തിലേവര്‍ക്കും ശാന്തി
ഓം ശാന്തി ശാന്തി ശാന്തി
ലോകാചാര്യന്‍ മാമുനി അരുളി
ലോകത്തിലേവര്‍ക്കും ശാന്തി
ഓം ശാന്തി ശാന്തി ശാന്തി

ആനയും കുതിരയും ഇണചേര്‍ന്നാലും
അതിലൊരു സന്താനം സംഭവ്യമോ
ഇല്ലേയില്ല അവ രണ്ടു ജാതി
അവ രണ്ടും രണ്ടു ജാതി
മേലാളന്‍ പുരുഷന്‍ കീഴാളപ്പെണ്ണിനെ
വേട്ടാലും സന്താനം സംഭവിക്കാം
അതേ അതേ അവര്‍ ഒരു ജാതി
ഇരുവരും ഒരു ജാതി
ലോകാ: സമസ്താ സുഖിനോ ഭവന്തു
ലോകാചാര്യന്‍ മാമുനി അരുളി
ലോകത്തിലേവര്‍ക്കും ശാന്തി

എണ്ണിയാല്‍ തീരാത്ത ജാതികളുണ്ടല്ലോ
മണ്ണില്‍ പലവിധത്തില്‍
അവരേയും സൃഷ്ടിച്ചതീശ്വരനല്ലോ
പരസ്പരം സ്നേഹിക്കുവാന്‍
ഭിന്നമതത്തില്‍ പെട്ടവര്‍ പോലും
ഒന്നിച്ചു സ്നേഹത്തില്‍ വര്‍ത്തിക്കാന്‍
അതേ അതേ മാനവരെല്ലാം ഒരേ ഒരു ജാതി

ലോകാ: സമസ്താ സുഖിനോ ഭവന്തു
ലോകാചാര്യന്‍ മാമുനി അരുളി
ലോകത്തിലേവര്‍ക്കും ശാന്തി
ഓം ശാന്തി ശാന്തി ശാന്തി
ലോകാചാര്യന്‍ മാമുനി അരുളി
ലോകത്തിലേവര്‍ക്കും ശാന്തി
ഓം ശാന്തി ശാന്തി ശാന്തി
ലോകാ: സമസ്താ ലോകാ: സമസ്താ
ലോകാ: സമസ്താ സുഖിനോ ഭവന്തു
Movie/Album name: Loka Samastha
Artists