രാവായാൽ നിഴലും കൂടെ പോരില്ലെന്നറിയാം പേമഴയിൽ നീയെൻ കൂടെ ചേരില്ലെന്നറിയാം നെഞ്ചത്തെ പ്രാവിൻ കുറുകൽ അമ്പിൻ മുനയാലെ നിലച്ചാൽ നീയതിനെ മാറിൽച്ചേർത്തു വിതുമ്പില്ലെന്നറിയാം നീ ചൊല്ലും കഥയിൽ പോലും ഞാനില്ലെന്നറിയാം
Movie Summary:Sathyam Paranjaa Vishwasikkuvo? (2019) is a Malayalam drama directed by G. Prajith, following a middle-class family man whose life spirals into crisis after an honest act of returning a lost bag entangles him in unexpected trouble.
Song Credits:
- Song: "Pularippoo"
- Film: Sathyam Paranjaa Vishwasikkuvo? (2019)
- Lyricist: Not available
- Composer: Not available
- Singer(s): Not available
Musical Style: Melodic film song with a soft, dawn-evoking mood suggested by the title ("pulari" meaning dawn).