ഞങ്ങള്‍ക്കമരത്വം നല്‍കാന്‍ കൊതിച്ച നീ ഞങ്ങടെ കൈകളാല്‍ ക്രൂശിതനായ് വീണ്ടുമുയിര്‍ത്തെഴുന്നേറ്റു [2] മണ്ണും വിണ്ണും മാലാഖയും സാക്ഷിനില്‍ക്കെ സ്‌നേഹരൂപാ.... ദേവദേവാ.... (യേശുമഹേശാ)
എന്നെന്നും ഞങ്ങള്‍തന്‍ പാപവിമുക്‍തിക്കായ് കന്യാസുതന്‍ നീയണഞ്ഞു മുന്നില്‍ എന്നും ഇവരോടു കൂടെ... എന്നുമെന്നും യുഗാന്തരദീപമായ് നീ സ്‌നേഹരൂപാ.... ദേവദേവാ.... (യേശുമഹേശാ)
Movie/Album name: Agrajan
Movie Summary:Agrajan (1995) is a Malayalam film centered on a man navigating family ties, duty, and moral conflict, with themes of sacrifice and devotion woven through its narrative.
Song Credits: Song: "Yesu Mahesa"; Film: Agrajan (1995); Language: Malayalam.
Musical Style: Devotional Christian hymn (bhakti-style) with melodic, chorus-driven orchestration typical of Malayalam film devotional songs of the 1990s.