Theme Song

2012
Lyrics
Language: English

Masters....masters....masters....masters....
Masters....masters....masters....masters....

Nenchil murivode niranja kannil kanalode
Minnalppinaraayi krodham onnichunarukayaay..
Ookkan kadalalayil okke thattithakarille...
Dushtan kaiyyukal kettiyuyarthiya kottakal kothalangal...

Masters....masters....masters....masters....
Language: Malayalam

മാസ്റ്റേഴ്സ്....മാസ്റ്റേഴ്സ്...മാസ്റ്റേഴ്സ്....മാസ്റ്റേഴ്സ്....

നെഞ്ചില്‍ മുറിവോടെ നിറഞ്ഞ കണ്ണില്‍ കനലോടെ
മിന്നല്‍പ്പിണറായി ക്രോധം ഒന്നിച്ചുണരുകയായ്..
ഊക്കന്‍ കടലലയിൽ ഒക്കെ തട്ടിത്തകരില്ലേ...
ദുഷ്ടന്‍ കൈയുകൾ കെട്ടിയുയര്‍ത്തിയ കോട്ടകള്‍ കൊത്തളങ്ങള്‍...

മാസ്റ്റേഴ്സ്....മാസ്റ്റേഴ്സ്...മാസ്റ്റേഴ്സ്....മാസ്റ്റേഴ്സ്....
Movie/Album name: Masters
Artists