Kilukile Chirikkumen

1971
Lyrics
Language: English

Kilu kile chirikkumen chilankakale - ente
Kinnara gaayakan varumallo
Sangeetham choriyumen kilimakale - ente
Sringaara gandharvan varumallo

Maanikya malarmancham viriykkum - njaanen
Manmadha roopane orukkum
Athidhikalaaraanum vannaal - avan
Maniyarayilppoyoliykkum oliykkum
(kilukile)

Vayuvil kaimudra varaykkum - njaanen
Maanasa naathane vilikkum
Maniyara vaathil thurakkum - thennal
Malarvaniyil poyoliykkum oliykkum
(kilukile)
Language: Malayalam

കിലുകിലെ ചിരിക്കുമെൻ ചിലങ്കകളേ - എന്റെ
കിന്നര ഗായകൻ വരുമല്ലോ
സംഗീതം ചൊരിയുമെൻ കിളിമകളേ - എന്റെ
ശൃംഗാര ഗന്ധർവ്വൻ വരുമല്ലോ

മാണിക്യ മലർമഞ്ചം വിരിയ്ക്കും - ഞാനെൻ
മന്മഥരൂപനെയൊരുക്കും
അതിഥികളാരാനും വന്നാൽ - അവൻ
മണിയറയിൽ പോയോളിയ്ക്കും ഒളിയ്ക്കും
(കിലുകിലെ)

വായുവിൽ കൈമുദ്ര വരയ്ക്കും - ഞാനെൻ
മാനസനാഥനെ വിളിയ്ക്കും
മണിയറ വാതിൽ തുറക്കും - തെന്നൽ
മലർവനിയിൽ പോയോളിയ്ക്കും ഒളിയ്ക്കും
(കിലുകിലെ)
Movie/Album name: Lankaadahanam
Artists