Kanneerupol

2016
Lyrics
Language: English

Kanneeru pol urukee neeyum
Kandethiyo kanivin theeram
Evideyaanu harithabhoomi
Nonthu pidanju njanum
Akaleyethu thaarakam
Thunayaay varunnu
Karayunnuvo karalenthino
Ariyunnu njaan nee thanna lokam

Ethu nin kuttam chollamo
Nin svanthadesham piriyunnu (2 )
Maanjuvenno mazhakalellam
Poyo neermekhame
Kaattu poleyee ayanam
Eni engu theerumo
Karayunnuvo karalenthino
Ariyunnu njaan nee thanna lokam
Language: Malayalam

കണ്ണീരു പോൽ ഉരുകീ നീയും
കണ്ടെത്തിയോ കനിവിൻ തീരം
എവിടെയാണ് ഹരിതഭൂമി
നൊന്തു പിടഞ്ഞു ഞാനും
അകലെയേതു താരകം
തുണയായ് വന്നെത്തുന്നു
കരയുന്നുവോ കരളെന്തിനോ
അറിയുന്നു ഞാൻ നീ തന്ന ലോകം

ഏതു നിൻ കുറ്റം ചൊല്ലാമോ
നിൻ സ്വന്തദേശം പിരിയുന്നു (2 )
മാഞ്ഞുവെന്നോ മഴകളെല്ലാം
പോയോ നീ നീർമേഘമേ
കാറ്റു പോലെയീ അയനം
എങ്ങു തീരുമോ ഇനി
കരയുന്നുവോ കരളെന്തിനോ
അറിയുന്നു ഞാൻ നീ തന്ന ലോകം
Movie/Album name: Vismayam
Artists