Aa Aa Ee Ee

2024
Lyrics
Language: Malayalam

അ ആ ഇ ഈ ഉ ഊ ഋ എ ഏ ഐ
ഒ ഓ ഔ അം അഃ
ക ഖ ഗ ഘ ങ
ച ഛ ജ ഝ ഞ
ട ഠ ഡ ഢ ണ
ത ഥ ദ ധ ന
പ ഫ ബ ഭ മ
യ ര ല വ ശ ഷ സ ഹ ള ഴ റ ഷ ക്ഷഃ
അ ആ ഇ ഈ ഉ ഊ ഋ എ ഏ ഐ
നിൻ വിരലുകൾ സന്ധ്യാമണലിതിൽ
താനേ എഴുതീ ഭാഷാ സുന്ദരകവിതകൾ
വെൺപുഴകളിൽ തിങ്കൾക്കതിരുകൾ
താനേ എഴുതി ഭാഷാ കേരളരചനകൾ
ഒരു മനം ഒരു നിറം ഒരു ഗുണം അണിയണം
ഒരു മനമൊരുനിറമൊരുഗുണമൊരു സ്വരം
ഒരു മദമൊരുഗണമൊരുലയമഖിലവും
തളരരുതിടയരുതിനിയൊരു നാളും നാം നാം നാം
അ ആ ഇ ഈ ഉ ഊ ഋ എ ഏ ഐ
പൊൻപുലരിയിൽ പൂന്തേൻമലരിയിൽ
സ്നേഹം തേടാൻ കേളീ കേരളകഥകളി
തായ് മൊഴികളിൽ ചന്തം നിറയുവാൻ
തുഞ്ചൻ പാടീ രാമായണ കിളിമൊഴികൾ
സഹ്യാദ്രിതൻ ഔന്നത്യമേ യോദ്ധാക്കളേ കുഞ്ഞുങ്ങളേ
തൂലിക പടയുടവാളായ് പൊരുതണമതുവഴി
നമ്മുടെ നാടിൻ പെരുമകളുലകിതിൽ എവിടെയുമറിയണമെങ്ങും
നാം നാം നാം
അ ആ ഇ ഈ ഉ ഊ ഋ എ ഏ ഐ
ഒ ഓ ഔ അം അഃ
ക ഖ ഗ ഘ ങ
ച ഛ ജ ഝ ഞ
ട ഠ ഡ ഢ ണ
ത ഥ ദ ധ ന
പ ഫ ബ ഭ മ
യ ര ല വ ശ ഷ സ ഹ ള ഴ റ ക്ഷഃ
അ ആ ഇ ഈ ഉ ഊ ഋ എ ഏ ഐ
Movie/Album name: Ezhuthola
Artists