Njaanaakum Poovil

2019
Lyrics
Language: Malayalam

ഞാനാകും പൂവിൽ
നറുമണി മഞ്ഞായി പെയ്യുന്നാരോ
മഴവില്ലായി എന്നേ മാറ്റും
മാനത്തിൻ മുത്തം ആരോ

എൻ ശ്വാസത്താളമറിയണ
കാറ്റായി ചേരുന്നാരോ
ഉയിരാകെ തുള്ളിത്തൂവും
തേനേ നീ ആരോ ആരോ

ആത്മാവിന്നാഴം തേടും
മീനായി മാറും നിന്നെ
പേരെന്തോ ചൊല്ലേണ്ടൂ ഞാൻ
ജീവൻറെ ജീവനേ

അണുവാകെ, പടരുന്നേ
തീയോ നീയോ

ഗ രി സ നി സ സ സ സ
ഗ രി സ നി ധ ഗ നി പ
ഗ രി സ നി സ സ സ സ
സ പ മ ഗ ഗ ഗ മ രി

ഗ രി സ നി സ സ സ സ
ഗ രി സ നി ധ ഗ നി പ
ഗ രി സ നി സ സ സ സ
സ പ മ ഗ ഗ ഗ മ രി

((ഞാനാകും പൂവിൽ
നറുമണി മഞ്ഞായി പെയ്യുന്നാരോ
മഴവില്ലായി എന്നേ മാറ്റും
മാനത്തിൻ മുത്തം ആരോ))

പ്രാണനേ.. നീ ഈണമോതും
വീണയാക്കീ വിരലിനാൽ
നീ വരാനായി കാത്തു നിൽക്കും
നാണമാക്കി മിഴികളേ

കനവൊരു നീർച്ചോലയായി
അതിലിവൾ നെയ്യാമ്പലായി
നനു നനെ ഇതളോടിതളു വിരിയേ

((ഗ രി സ നി സ സ സ സ
ഗ രി സ നി ധ ഗ നി പ
ഗ രി സ നി സ സ സ സ
സ പ മ ഗ ഗ ഗ മ രി))

((ഗ രി സ നി സ സ സ സ
ഗ രി സ നി ധ ഗ നി പ
ഗ രി സ നി സ സ സ സ
സ പ മ ഗ ഗ ഗ മ രി))

മ പ നി സ രി രി രി
രി പ മ പ ഗ മ രി
ഗ ഗ ഗ ഗ മ ഗ മ
നി സ നി സ
സ മ മ പ നി സ ഗ രി

രി ഗ സ സ സ
സ നി ധ നി നി നി
നി സ ധ ധ നി ധ മ

നീയൊരാളെൻ കാതിലോതും
വാക്കു പോലീ ഇശലുകൾ
എന്റെ നാണം കണ്ടു നിന്നെ
പുഞ്ചിരിപ്പൂ കൊലുസ്സുകൾ

മറയണു പാരാകവേ
തെളിയണു നീ മാത്രമേ
പ്രണയമിതൊഴുകി ഒഴുകി നിറയെ

((ഞാനാകും പൂവിൽ
നറുമണി മഞ്ഞായി പെയ്യുന്നാരോ
മഴവില്ലായി എന്നേ മാറ്റും
മാനത്തിൻ മുത്തം ആരോ))

((എൻ ശ്വാസത്താളമറിയണ
കാറ്റായി ചേരുന്നാരോ
ഉയിരാകെ തുള്ളിത്തൂവും
തേനേ നീ ആരോ ആരോ))

((ആത്മാവിന്നാഴം തേടും
മീനായി മാറും നിന്നെ
പേരെന്തോ ചൊല്ലേണ്ടൂ ഞാൻ
ജീവൻറെ ജീവനേ))

((അണുവാകെ, പടരുന്നേ
തീയോ നീയോ))

((ഗ രി സ നി സ സ സ സ
ഗ രി സ നി ധ ഗ നി പ
ഗ രി സ നി സ സ സ സ
സ പ മ ഗ ഗ ഗ മ രി))

((ഗ രി സ നി സ സ സ സ
ഗ രി സ നി ധ ഗ നി പ
ഗ രി സ നി സ സ സ സ
സ പ മ ഗ ഗ ഗ മ രി))
Movie/Album name: Happy Sardar
Artists