മനംപോലെ മംഗല്യം കൊതിയ്ക്കുന്നു മറ്റൊരു നാടകം നടക്കുന്നു.. വിളിച്ചാലും കേള്‍ക്കാതെ തടുത്താലും നില്‍ക്കാതെ വിധിയുടെ ചക്രങ്ങള്‍ തിരിയുന്നു.. തിരിയുന്നൂ.. (തണ്ണീരില്‍ വിരിയും)
കരളിന്റെ സ്ഥാനത്തു കല്ലായിരുന്നെങ്കില്‍ കരയാതിരിക്കുവാന്‍ കഴിഞ്ഞേനേ.. അറിയാതെ അടുക്കുന്നു അറിഞ്ഞും കൊണ്ടകലുന്നു അപരാധമറിയാത്ത ഹൃദയങ്ങള്‍.. ഹൃദയങ്ങള്‍... (തണ്ണീരില്‍ വിരിയും)
Movie/Album name: Sindooracheppu
Movie Summary:Sindooracheppu (1971) is a Malayalam drama centered on the life of a woman named Lakshmi and the emotional and social struggles she faces, exploring themes of love, sacrifice, and the resilience of women in a traditional society.
Song Credits:
- Song: Thanneeril Viriyum
- Movie: Sindooracheppu (1971)
- Lyricist: Sreekumaran Thampi
- Music Director: G. Devarajan
- Singer: K. J. Yesudas
Musical Style: Melodic film song in the light classical/Carnatic-influenced style typical of early 1970s Malayalam cinema, with an expressive, pathos-laden vocal delivery.
Key Artists Involved:
- Composer: G. Devarajan
- Lyricist: Sreekumaran Thampi
- Playback Singer: K. J. Yesudas
Scene Context: The song is a reflective, melancholic piece expressing inner sorrow and longing, typically picturized on the male lead in a contemplative moment within the film's narrative.