Lineil Kitti

2012
Lyrics
Language: Malayalam

ലൈനില്‍ കിട്ടി (5) ഹോയു്
സല്‍മാന്‍ഖാന്‍ പോലൊരാളെ ലൈനില്‍ കിട്ടി
ഹോയു്

പൊട്ടിപ്പെണ്ണേ വട്ടു് പെണ്ണേ അടങ്ങി നില്ലു് നീ
പഴയ മേനകയുടെ അടവും കൊണ്ടു് മടങ്ങിപ്പോകൂ നീ

ഹോയു്
ലൈനില്‍ കിട്ടി (3) ഹോയു്
ഷാറൂഖു് ഖാന്‍ പോലൊരാളെ ലൈനില്‍ കിട്ടി
ഹോയു്

രാജു്കുമാര്‍ പാര്‍വ്വതി
വിഷ്ണുവര്‍ധന്‍ ഭാരതി
ശങ്കരനും ഗൗരിയും ജോഡി

പേരു മാത്രം ഗൗരി നീ
രൂപം കൊണ്ടു് രംഭ നീ
ജോഡി ചേര്‍ന്നാല്‍ ഞാന്‍ പെരുവഴി
ഇതെന്തു നട
ഛ് ഛ് ഛ് ഛ് ഛേയു്
അന്ന നട
ചുണ്ടു കണ്ടാല്‍ (2)
ഇടുപ്പു് കണ്ടാല്‍
ഷേപ്പു് കണ്ടാല്‍
പെണ്ണല്ലടാ പൊന്നിന്‍കുടമാണെടാ
ഇവള്‍ ചുങ്കം കൊടുക്കേണ്ട മുതലാണെടാ

ഹോയു്
ലൈനില്‍ കിട്ടി (5) ഹോയു്
ആമിര്‍ ഖാന്‍ പോലൊരാളെ ലൈനില്‍ കിട്ടി
ഹോയു്

പൊട്ടിപെണ്ണേ വട്ടു് പെണ്ണേ അടങ്ങി നില്ലു് നീ
പഴയ മേലകയുടെ അടവും കൊണ്ടു് മടങ്ങിപ്പോകൂ നീ
റൈറ്റു്

ഒന്നൊന്നായി നീ പ്രേമമന്ത്രം ജപിച്ചെങ്കില്‍
സ്വപ്നത്തിന്‍ ചെപ്പു തുറന്നു

പൊട്ടിമൊളച്ചതു് പോലെ നീ വന്നെന്നെ
വെട്ടിലാക്കല്ലേ പൊന്നേ
സ്മൈല്‍ കണ്ടാല്‍ - ഛി
സ്റ്റൈല്‍ കണ്ടാല്‍ - അയ്യേ
നടനം കണ്ടാല്‍ (2)
സൂപ്പര്‍മയിലാട്ടം കണ്ടാല്‍
സുസ്മിത സെന്നിന്‍ പതിപ്പാണെടാ
ഇവള്‍ ഐശ്വര്യറായി തന്‍ പകര്‍പ്പാണെടാ

ലൈനില്‍ കിട്ടി (3) ഹോയു്
ഋത്തികു് റോഷനെ ലൈനില്‍ കിട്ടി ഹോയു്

പൊട്ടിപ്പെണ്ണേ വട്ടു് പെണ്ണേ അടങ്ങി നില്ലു് നീ
പഴയ മേനകയുടെ അടവും കൊണ്ടു മടങ്ങിപ്പോകൂ നീ

ലൈനില്‍ കിട്ടി
മ മ മ മ പൊട്ടിപെണ്ണേ
ഹാ ലൈനില്‍ കിട്ടി
പൊട്ടിപെണ്ണേ
ലൈനില്‍ കിട്ടി
പൊട്ടി പെണ്ണേ
കിട്ടി പൊട്ടി (8)
Movie/Album name: Sarppasundari (Autosankar (2005))
Artists