(സ്ത്രീ) എന്നും ഞാനെന്‍ മനക്കണ്ണാടിയില്‍ക്കാണും എന്‍ ജീവനാഥനെന്നോ ഇനി വന്നുചേരുന്നതെന്നേ വേദനകൊണ്ടാത്മശോധന ചെയ്തതോ പാപമേ സാഹസമാ - എന്റെ ജീവിതമീവിധമോ
(പു) കര്‍ഷകമുദ്രതന്‍ തൂവേര്‍പ്പണിമുത്തു കൈത്തലത്താല്‍ തുടയ്ക്കാന്‍ എന്റെ ചിത്തതാരില്‍ ലയിക്കാന്‍ ഉത്തമേ എന്നിനിയൊക്കുമോ ഇല്ലെങ്കില്‍ ചത്തുപോം നിന്റെ നാഥന്‍ നിങ്കലെത്തുമോ ഈ വിലാപം
(സ്ത്രീ) നീറുന്ന ചിന്തയാലന്തരംഗം അഴലേറുന്ന തീച്ചൂളയായി അതു മാറുന്ന കാലമേതോ
(പു) വാടൊല്ലാ നിന്‍മനം തേടൊല്ലാ താപത്തെ കൂടും നാം കൂട്ടുകാരായു് പ്രേമം പാടുന്ന പാട്ടുകാരായു് ദാമ്പത്യജീവിത പൂന്തോപ്പിലെന്നെന്നും ആദര്‍ശസമ്പന്നരായു് വാഴും (2)
Movie/Album name: Avar Unarunnoo
Sentence Summary: Avar Unarunnoo (1956) is a Malayalam social drama that explores themes of social awakening and moral reform, centering on characters who confront injustice and hypocrisy within their community.
Song Credits:
- Song: Paaloli Poonilaa
- Film: Avar Unarunnoo (1956)
- Lyricist: Not reliably documented
- Music Composer: Not reliably documented
- Singer(s): Not reliably documented
Musical Style:
Traditional Malayalam film song of the 1950s, blending light classical melody with early South Indian film orchestration.
Raga Details:
Specific raga not documented.
Key Artists Involved:
Details of lyricist, composer, and playback singer for this song are not reliably available.
Awards & Recognition:
No known awards documented for this song.
Scene Context:
Specific scene context is not documented in available sources.