Thennale poonthennale En jeevane thazhukidum minnale Svanthame en swapname Poomaariyil nanayumen mauname Kuliralakal neythu nee Puthupulakamaayi nee Nizhalidakal paaki nee Oru mukulamaayi nee Mazha kondu laasyalolayaayi Ozhukunnu shyaamaveethiyil (thennale..)
Mazhayude geetham thirumaduram Pakarumee neram en maunam Svaramaniyunnu ariyaathe Niramaniyunnu manamaake Anubhoothi than kunjala paayave Arayannamaay nee neeraadave Pon thooval kondu koodorukki Ninakkaayen varnnabhoomiyil Oaa...oaa...oaa.. En paathayil neeyen raakkili (thennale..)
Nin chiriyaakum madhumazhayil Nanayukayaayi ennullam Alakadalaayi akamozhikal Avayariyaathe nee nilkke Varavelkkuvaan mazhavillaayiram Kudayaakuvaan sakhi en maanasam Venpeeliyaale chaamarangal Veeshi ninne njaan thalodave Oaa..oaa..oaa.. En shaarike neeyen snehithe (thennale..)
Language: Malayalam
തെന്നലേ പൂന്തെന്നലേ എൻ ജീവനെ തഴുകിടും മിന്നലെ സ്വന്തമേ എൻ സ്വപ്നമേ പൂമാരിയിൽ നനയുമെൻ മൗനമേ കുളിരലകൾ നെയ്തു നീ പുതുപുളകമായി നീ നിഴലിടകൾ പാകി നീ ഒരു മുകുളമായി നീ മഴ കൊണ്ടു ലാസ്യലോലയായി ഒഴുകുന്നു ശ്യാമവീഥിയിൽ (തെന്നലേ..)
മഴയുടെ ഗീതം തിരുമധുരം പകരുമീ നേരം എൻ മൗനം സ്വരമണിയുന്നു അറിയാതെ നിറമണിയുന്നു മനമാകെ അനുഭൂതി തൻ കുഞ്ഞല പായവേ അരയന്നമായ് നീ നീരാടവേ പൊൻ തൂവൽ കൊണ്ടു കൂടൊരുക്കി നിനക്കായെൻ വർണ്ണഭൂമിയിൽ ഓ...ഓ...ഓ.. എൻ പാതയിൽ നീയെൻ രാക്കിളി (തെന്നലേ..)
നിൻ ചിരിയാകും മധുമഴയിൽ നനയുകയായി എന്നുള്ളം അലകടലായി അകമൊഴികൾ അവയറിയാതെ നീ നിൽക്കേ വരവേൽക്കുവാൻ മഴവില്ലായിരം കുടയാകുവാൻ സഖി എൻ മാനസം വെൺപീലിയാലേ ചാമരങ്ങൾ വീശി നിന്നെ ഞാൻ തലോടവേ ഓ..ഓ..ഓ.. എൻ ശാരികേ നീയെൻ സ്നേഹിതേ (തെന്നലേ..)
Movie/Album name: Girls
Movie Summary:Girls (2016) is a Malayalam drama revolving around a group of young women navigating friendship, love, and personal dilemmas, with the song "Thennale Poonthennale" serving as a romantic melody in the film.
Song Credits:
- Song: Thennale Poonthennale
- Movie: Girls (2016)
- Lyrics: Not reliably available
- Music: Not reliably available
- Singer(s): Not reliably available
Musical Style: Melodic romantic film song with a soft, breezy feel characteristic of Malayalam film melodies.
Raga Details: Not available.
Key Artists Involved: Information not reliably available.