മിന്നണ മിന്നൽ പൊന്നരയ്ക്കുന്നു പെണ്ണിനു കുറിയാവാൻ കണ്ണിനു കണ്ണായ് കണ്ണെഴുതുന്നു പെണ്ണിനു കുളിരാവാൻ മഴ ഹോ മഴയാകുമ്പോൾ എൻ മനസ്സിനെ മെഴുകുമ്പോൾ ഒരു തരുനിര പൂക്കുന്നു എൻ തെളിനീർ താഴ്വരയിൽ പൊന്നിതൾനിര തിരയൂ പൂമ്പാറ്റേ കുഞ്ഞുചിറകു നനയാൻ (മിന്നണ മിന്നൽ... )
നിൻ മുടിയിൽ മുന്തിരി മലരായ് നിൻ മാറിലെ മറുകിനു മറുകായ് (2) ഒരു നിമിഷം വെറുതെ വാ... പെയ്യുന്നു നാം നീ കദളിത്തേൻ മുത്തുമ്പോൾ കൈകൊണ്ടു നീട്ടുമ്പോൾ ചിറകുകളിൽ ചിറകണിയും ചില്ലോളമായി (മിന്നണ മിന്നൽ... )
ഓ... നിൻ നെറുകിൽ തന്നതൊരുമ്മ ഞാൻ നെഞ്ചിലുലാവുമൊരുമ്മ (2) നിലവിലൊരാൾ നിഴൽ പൊതിയും പൂന്തെന്നലേ നീ കലമാനിൻ കണ്ണല്ലേ കറുകപ്പൂ തിരയുന്നൂ കുറുകുകയോ കുയിൽമൊഴിയേ ഈ സന്ധ്യയിൽ (മിന്നണ മിന്നൽ.....)