ആ ആ ആ പ്രണതോസ്മി ഗോപാലബാലം -5 മൃഗമദഫാലം സുരഭീലോലം -2 പീതദുകൂല മസൃണകപോലം സ രി ഗ മ പ രി ഗ മ പ ധാ നീ സ രീ സ നീ നീ ധ നീ ധ സ നീ ധ പ ധ മ പാ ധ നീ സ പ്രണതോസ്മി ഗോപാലബാലം പ്രണതോസ്മി
മന്മഥ സുന്ദര ഗോകുല ബാലം -3 വന്ദിത ബുധജന നന്ദകിശോരം -2 രിഗമസരോരുഹ പരാഗജാരം ആ ആ ആ ആ നിഗമ സരോരുഹ പരാഗ സാരം നിതാന്ത ബന്ധുര യദുകുലഹീനം ആ ആ ആ ആ പ്രണതോസ്മി ഗോപാലബാലം പ്രണതോസ്മി
സുധാ സുമോഹന ഗീതാഗഗനം നിർജ്ജിത ഫണി ഭര നിരുപമ നടനം ജലധര നീലകഠേഭരവര്‍ണം ജലധര നീല കളേബര വർണ്ണം സ്മിതാസ്യ കോമള ദ്വിതി സങ്കീര്‍ണം ആ ആ ആ ആ ആ പ്രണതോസ്മി സ നീ രി ധ നീ ധ ധ നീ ധ പാ ധ മ പ്രണതോസ്മി നീ സ രി ഗ ഗ രി സ നീ നീ രി ഗ മാ ഗ രി സ നീ ധ പാ പ മാ ഗ രി