ഓ...തൊട്ടാൽ മേനി പൂക്കും ഓ ഓ തൊട്ടാൽ മേനി പൂക്കും വർണ്ണത്തൂവൽ പീലി നൽകൂ നിന്റെ പാട്ടിൻ രാഗം നൽകൂ ഓ ഓ ഓ... തൊട്ടാൽ മേനി പൂക്കും ഓ ഓ തൊട്ടാൽ മേനി പൂക്കും വർണ്ണത്തൂവൽ പീലി നൽകൂ നിന്റെ പാട്ടിൻ രാഗം നൽകൂ ഓ ഓ ഓ...തൊട്ടാൽ മേനി പൂക്കും
സ്വർണ്ണപ്പൂ ചൂടി വരു നീ ഈ മലർവാടിയിൽ സ്വപ്നം രതിനൃത്തമാടുന്ന മണിമേടയിൽ കല്ലിൻ കരൾ പോലും ലയരാഗമധു തൂകുമ്പോൾ ചുണ്ടിൻ ഇതൾത്തുമ്പിൽ പ്രിയനേകാൻ രസമൂറുമ്പോൾ ഓ ഓ ഓ... തൊട്ടാൽ മേനി പൂക്കും ഓ ഓ തൊട്ടാൽ മേനി പൂക്കും...
മോഹം മോഹത്തിൻ കതിർതേടും കുളിർയാമത്തിൽ ദാഹം ദാഹത്തിൻ ചുഴി തേടും മദയാമത്തിൽ രോമഹർഷത്തിൽ മൃദുമേനി തളിർ ചൂടുമ്പോൾ മാംസപുഷ്പങ്ങൾ ലാവണ്യ ക്ഷതം തേടുമ്പോൾ മാംസപുഷ്പങ്ങൾ ലാവണ്യ ക്ഷതം തേടുമ്പോൾ... ഓ...തൊട്ടാൽ മേനി പൂക്കും ഓ ഓ തൊട്ടാൽ മേനി പൂക്കും വർണ്ണത്തൂവൽ പീലി നൽകൂ നിന്റെ പാട്ടിൻ രാഗം നൽകൂ ഓ ഓ ഓ...തൊട്ടാൽ മേനി പൂക്കും ഓ ഓ തൊട്ടാൽ മേനി പൂക്കും....