Kannetha Dooratholam

2017
Lyrics
Language: English

Kannethaa dooratholam paathakal munnil
Kaiyyethi thottidaanaay thaarakal vinnil
Kaathorthu ninneedunna neramithalle
Innellaam ponnolam minnunne...
Kannethaa dooratholam paathakal munnil
Kaiyyethi thottidaanaay thaarakal vinnil
Kaathorthu ninneedunna neramithalle
Innellaam ponnolam minnunne....minnunne....

Lakshyangal marannu njaan kaattalayaayi
Oh...oh...oh....
Naalere alanjoru paazhmaruvaake....
Ividaarambhamaay shubha kaalam
Ini naam paniyum puthu lokam
Idanenchukalil kali melam
Athil godayithaa unarunne....
Thalarillaa...chuvadonnum...idarillaa...thellolam
Thalarillaa...chuvadonnum...idarillaa...thellolam...

Thalarillaa...chuvadonnum...idarillaa...thellolam..
Thalarillaa...chuvadonnum...idarillaa...thellolam...
Thalarillaa...chuvadonnum...idarillaa...thellolam
Thalarillaa...chuvadonnum...idarillaa...thellolam....

Aakaasham kavinjoru pon kanavithaa
Aavesham nuranjoru paalkkadalithaa
Aaghosham thiranjidum pookkalumithaa
Njaanillaa neeyillaa naamalle...naamalle...
Koorirul padarnnidum ormmakalaake
Punchiri pularoli poothulayaaraay.....

Ividaarambhamaay shubha kaalam
Ini naam paniyum puthu lokam
Idanenchukalil kali melam
Athil godayithaa unarunne....
Thalarillaa...chuvadonnum...idarillaa...thellolam
Thalarillaa...chuvadonnum...idarillaa...thellolam...
Language: Malayalam

കണ്ണെത്താ ദൂരത്തോളം പാതകൾ മുന്നിൽ
കൈയെത്തി തൊട്ടിടാനായ് താരകൾ വിണ്ണിൽ
കാതോർത്തു് നിന്നീടുന്ന നേരമിതല്ലേ
ഇന്നെല്ലാം പൊന്നോളം മിന്നുന്നേ....
കണ്ണെത്താ ദൂരത്തോളം പാതകൾ മുന്നിൽ
കൈയെത്തി തൊട്ടിടാനായ് താരകൾ വിണ്ണിൽ
കാതോർത്തു് നിന്നീടുന്ന നേരമിതല്ലേ
ഇന്നെല്ലാം പൊന്നോളം മിന്നുന്നേ...മിന്നുന്നേ....

ലക്ഷ്യങ്ങൾ മറന്നു ഞാൻ കാറ്റലയായി
ഓ...ഓ...ഓ...
നാളേറെ അലഞ്ഞൊരു പാഴ്മരുവാകെ....
ഇവിടാരംഭമായ് ശുഭകാലം
ഇനി നാം പണിയും പുതുലോകം
ഇടനെഞ്ചുകളിൽ കളിമേളം
അതിൽ ഗോദയിതാ ഉണരുന്നേ...
തളരില്ലാ...ചുവടൊന്നും...ഇടറില്ലാ...തെല്ലോളം
തളരില്ലാ...ചുവടൊന്നും...ഇടറില്ലാ...തെല്ലോളം...

തളരില്ലാ...ചുവടൊന്നും...ഇടറില്ലാ...തെല്ലോളം..
തളരില്ലാ...ചുവടൊന്നും...ഇടറില്ലാ...തെല്ലോളം...
തളരില്ലാ...ചുവടൊന്നും...ഇടറില്ലാ...തെല്ലോളം
തളരില്ലാ...ചുവടൊന്നും...ഇടറില്ലാ...തെല്ലോളം....

ആകാശം കവിഞ്ഞൊരു പൊൻ കനവിതാ
ആവേശം നുരഞ്ഞൊരു പാൽക്കടലിതാ
ആഘോഷം തിരഞ്ഞിടും പൂക്കളുമിതാ
ഞാനില്ലാ നീയില്ലാ നാമല്ലേ...നാമല്ലേ...
കൂരിരുൾ പടർന്നിടും ഓർമ്മകളാകെ
പുഞ്ചിരിപ്പുലരൊളി പൂത്തുലയാറായ്....

ഇവിടാരംഭമായ് ശുഭകാലം
ഇനി നാം പണിയും പുതുലോകം
ഇടനെഞ്ചുകളിൽ കളിമേളം
അതിൽ ഗോദയിതാ ഉണരുന്നേ...
തളരില്ലാ...ചുവടൊന്നും...ഇടറില്ലാ...തെല്ലോളം..
തളരില്ലാ...ചുവടൊന്നും...ഇടറില്ലാ...തെല്ലോളം.....
Movie/Album name: Goda
Artists