Ezhuswarangalum oru thanthriyil Ella swapnavum oru raagathil Chilambillaathaadunna mohamaane ithu Chirikkaan kothikkunna karachilaane Kaliveena ente kaliveena
Ethuvikaaravum oru sruthiyil Ellaa chinthayum oru thaalathil Kalippaataam mathramaay karutharuthe ithu Thalirkkaan kothiykkunna hridayamaane Kaliveena ente kaliveena
Language: Malayalam
പത്തുപൈസായ്ക്കൊരു പാട്ടുപെട്ടി ഒന്നു തൊട്ടാല്‍ തുളുമ്പുന്ന വീണക്കുട്ടി മനസ്സുകനിഞ്ഞൊന്നു വാങ്ങിക്കണേ ഇത് വയറിലെ വീണതന്‍ വിളിയാണേ
ഏഴുസ്വരങ്ങളും ഒരു തന്ത്രിയില്‍ എല്ലാ സ്വപ്നവും ഒരു രാഗത്തില്‍ ചിലമ്പില്ലാതാടുന്ന മോഹമാണേ ഇത് ചിരിക്കാന്‍ കൊതിക്കുന്ന കരച്ചിലാണേ കളിവീണ എന്റെ കളിവീണാ
ഏതു വികാരവുമൊരു ശ്രുതിയില്‍ എല്ലാ ചിന്തയും ഒരു താളത്തില്‍ കളിപ്പാട്ടം മാത്രമായ് കാണരുതേ ഇത് തളിര്‍ക്കാന്‍ കൊതിയ്ക്കുന്ന ഹൃദയമാണേ കളിവീണ എന്റെ കളിവീണാ