Pandu pandoru maikkanniyaal Randu kaalilum manthullaval Aaraarum kelkkaathe chodichallo Ee janmam maangalyam undaavumo? Njan cholli oru kollam theerum munpe Penne nin kazhuthil thaali veezhum Orumaasam theernnillathinnu munpe Kamalappoo poloru unni piranne Varu thathe mani muthe nana vithe sukha sathe
Allipoovothoraaromalaal Vaayil vaalotha naavullaval Aaraarum kelkkaathe chodichallo En koode vaazhathathenthen kaanthan Njan cholli nin kaanthan veedanayum neram Vaay niraye avilumaay nilkkanam nee Manimaaran vannappol pen naavin kali theernnu Kaarvenikkundaayi puthra bhaagyam Varu thathe mani muthe nana vithe sukha sathe
Language: Malayalam
പെണ്ണാളെ മാൻ കണ്ണാളെ വന്നാട്ടെ ഒന്നു നിന്നാട്ടേ വന്നാട്ടെ നിന്നാട്ടേ പുതിയൊരു കഥ കേട്ടാട്ടേ
സൗഭാഗ്യം വാതിൽ തുറക്കും സന്താപം പമ്പ കടക്കും (2) തെറ്റാതെ ഭാവി ചൊല്ലും പക്ഷിശാസ്ത്രം ഇതു തെങ്കാശിക്കുറവന്റെ ഭാഗ്യസൂത്രം (2) വില തുച്ഛം ഗുണം മെച്ചം തുക റൊക്കം വാ പക്കം (സൗഭാഗ്യം...)
പണ്ടു പണ്ടൊരു മൈക്കണ്ണിയാൾ രണ്ടു കാലിലും മന്തുള്ളവൾ (2) ആരാരും കേൾക്കാതെ ചോദിച്ചല്ലോ ഈ ജന്മം മാംഗല്യമുണ്ടാകുമോ (2) ഞാൻ ചൊല്ലീ ഒരു കൊല്ലം തീരും മുൻപേ പെണ്ണെ നിൻ കഴുത്തേലു താലി വീഴും ഒരു മാസം തീർന്നില്ല പെണ്ണിന്നതിൻ മുന്നേ കമലപ്പൂ പോലുള്ളൊരുണ്ണി പിറന്നേ വരൂ തത്തേ മണിമുത്തേ നന വിത്തേ സുഖ സത്തേ (സൗഭാഗ്യം...)
അല്ലിപ്പൂവൊത്തൊരാരോമലാൾ വായിൽ വാളൊത്ത നാവുള്ളവൾ (2) ആരാരും കേൾക്കാതെ ചോദിച്ചല്ലോ എൻ കൂടെ വാഴാത്തതെൻ കാന്തൻ (2) ഞാൻ ചൊല്ലി നിൻ കാന്തൻ വീടണയും നേരം വായ് നിറയെ അവിലുമായ് നിൽക്കണം നീ മണിമാരൻ വന്നപ്പോൾ പെൺ നാവിൻ കലി തീർന്നു കാർവേണിക്കുണ്ടായി പുത്രഭാഗ്യം വരൂ തത്തേ മണിമുത്തേ നന വിത്തേ സുഖ സത്തേ (സൗഭാഗ്യം...)
Movie/Album name: Pattanapravesham
Movie Summary
Pattanapravesham (1988) is a Malayalam comedy thriller and the sequel to Nadodikkattu, following CID officers Dasan (Mohanlal) and Vijayan (Sreenivasan) as they bumble through a murder investigation in Trivandrum while trying to clear their names, blending slapstick humor with suspense.
Song Credits
- Song: Saubhaagyam (Saubhagyam…)
- Film: Pattanapravesham (1988)
- Lyricist: Shibu Chakravarthy
- Music Composer: Shyam
- Singer: K. S. Chithra
Musical Style
Melodic film song with a light, semi-classical flavor; a female solo blending Carnatic-tinged phrasing with the orchestration typical of late-1980s Malayalam cinema.
Raga Details
Built on a Carnatic-raga-influenced melodic line (information on the exact raga is not reliably documented).