Priyathe En Priyathe

1988
Lyrics
Language: English

Verified by harikrishnan on november 26, 2010

Verified by harikrishnan on november 26, 2010

Lalalaa. laa.. lalalaa.. umm...

Priyathe en priyathe
Swaramaakunnuven mounavum
Suralaavanyamaay
Athin sangeethamaay
En thanthrikal nee thazhuki
(priyathe...)

Jaalakamonnu thurannu nee
Mohanadarshanamekumbol (jaalakamonnu...)
Ennullile poovonnithaa
Aaromale iniyaniyoo sakhee
Ninte nenchil ithu nee
(priyathe...)

Chinthakal thorum ananjente
Spandanamaay nee maarumbol (chinthakal...)
Ninnaagamam kaakkunnu njaan
Shaaleenathe nizhal moodunnoren
Munnil onnu varille
(priyathe...)
Language: Malayalam

ലലലാ... ലാ..ലലലാ.. ഉം...
പ്രിയതേ എന്‍ പ്രിയതേ
സ്വരമാകുന്നുവെന്‍ മൗ‍നവും
സുരലാവണ്യമായ്...
അതിന്‍‍ സംഗീതമായ്...
എന്‍ തന്ത്രികള്‍ നീ തഴുകീ...
(പ്രിയതേ...)

ജാലകമൊന്നു തുറന്നൂ നീ
മോഹനദര്‍ശനമേകുമ്പോള്‍ (ജാലകമൊന്നു...)
എന്നുള്ളിലെ പൂവൊന്നിതാ
ആരോമലേ ഇനിയണിയൂ സഖീ
നിന്റെ നെഞ്ചില്‍ ഇതു നീ...
(പ്രിയതേ...)

ചിന്തകള്‍ തോറുമണഞ്ഞെന്റെ
സ്‌പന്ദനമായ് നീ മാറുമ്പോള്‍ (ചിന്തകള്‍....)
നിന്നാഗമം കാക്കുന്നു ഞാന്‍
ശാലീനതേ നിഴല്‍ മൂടുന്നൊരെന്‍
മുന്നില്‍ ഒന്നു വരില്ലേ....
(പ്രിയതേ...)
Movie/Album name: Mrithyunjayam
Artists