Nalinamizhi [Bit]

1988
Lyrics
Language: Malayalam

നളിനമിഴീ ശ്രീപത്മനാഭന്‍
നളിനമിഴീ ശ്രീപത്മനാഭന്‍
ഇഹ വന്നീലല്ലോ
അളിവേണീ എന്തു ചെയ്‌വൂ
ഹന്ത ഞാനിനി മാനിനി
അളിവേണീ എന്തു ചെയ്‌വൂ..
Movie/Album name: Ayitham
Artists