SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Pakalppoove pozhiyaathe Irulkkaattil izhayaathe Kanneer mazha thornnu Kaalam chollum kaavyam ennum santhwanam Kalahangal maaykkum kalayaakum sneham Sneha geethaanjali geetham jeevitham Oh... Swarggangal onnonnaayi nedi Swanthathin soundarya theerathinumakale Aaro...aayo.. Mohangal mohichathaake Mandasmithathinte chantham vedinjangu poyo Poyo.. Ullam thulumpaathe vilangenam vidhigathiyil nee Chinnum manassinnum ushassinnum mele Chitha theerkkum sandhye asrupushpaanjaliyekoo mookamaay Pakalppoove pozhiyaathe Irulkkaattil izhayaathe Kanneer mazha thornnu Kaalam chollum kaavyam ennum santhwanam Kalahangal maaykkum kalayaakum sneham Sneha geethaanjali geetham jeevitham പകല്‍പ്പൂവേ പൊഴിയാതേ ഇരുൾക്കാട്ടില്‍ ഇഴയാതേ കണ്ണീര്‍ മഴ തോര്‍ന്നു കാലംചൊല്ലും കാവ്യം എന്നും സാന്ത്വനം കലഹങ്ങള്‍ മായ്ക്കും കലയാകും സ്നേഹം സ്നേഹഗീതാഞ്ജലി ഗീതം ജീവിതം ഓ....... സ്വര്‍ഗ്ഗങ്ങള്‍ ഒന്നൊന്നായി നേടി സ്വന്തത്തിന്‍ സൗന്ദര്യതീരത്തിനുമകലേ ആരോ... ആയോ...... മോഹങ്ങള്‍ മോഹിച്ചതാകേ മന്ദസ്മിതത്തിന്‍റെ ചന്തം വെടിഞ്ഞങ്ങു പോയോ.. പോയോ..... ഉള്ളം തുളുമ്പാതേ വിളങ്ങേണം വിധിഗതിയില്‍ നീ ചിന്നും മനസ്സിന്നും ഉഷസ്സിന്നും മേലേ ചിതതീര്‍ക്കും സന്ധ്യേ അശ്രുപുഷ്പാഞ്ജലിയേകൂ മൂകമായ് പകല്‍പ്പൂവേ പൊഴിയാതേ ഇരുള്‍കാട്ടില്‍ ഇഴയാതേ കണ്ണീര്‍ മഴ തോര്‍ന്നു കാലം ചൊല്ലും കാവ്യം എന്നും സാന്ത്വനം കലഹങ്ങള്‍ മായ്ക്കും കലയാകും സ്നേഹം സ്നേഹഗീതാഞ്ജലി ഗീതം ജീവിതം
Movie/Album name: Chronic Bachelor
Artists