ഒന്നാം തുമ്പീ കാനകത്തുമ്പീ ഒന്നു വിരുന്നുണ്ണാൻ വന്നാട്ടേ തേനുണ്ട് പാലുണ്ട് പായസച്ചോറുണ്ട് തുമ്പിയ്ക്ക് തുള്ളുവാൻ തുമ്പപ്പൂവുണ്ട് ഒന്നാം തുമ്പീ കാനകത്തുമ്പീ ഒന്നു വിരുന്നുണ്ണാൻ വന്നാട്ടേ തേനുണ്ട് പാലുണ്ട് പായസച്ചോറുണ്ട് തുമ്പിയ്ക്ക് തുള്ളുവാൻ തുമ്പപ്പൂവുണ്ട് താളത്തിനാറ്റിലെ ഓളങ്ങളുണ്ട് തംബുരു മീട്ടുവാൻ വണ്ടുമുണ്ട് താളത്തിനാറ്റിലെ ഓളങ്ങളുണ്ട് തംബുരു മീട്ടുവാൻ വണ്ടുമുണ്ട് കണ്ടു കണ്ടില്ല കേട്ടു കേട്ടില്ല കള്ളക്കരിവണ്ടേ കണ്ടില്ലാ കാരിത്തരിവണ്ടേ കേട്ടില്ലാ
ആശാരീകത്തിലെ അരയാലിൻചില്ലയിൽ ചില്ലാട്ടമാടുന്ന ചെല്ലക്കിളിയേ ഞാറപ്പഴത്തിൻ കൊതിയൂറി വന്നൂ നീ ഈ വരിവണ്ടിനെ കൊത്തരുതേ ആശാരീകത്തിലെ അരയാലിൻചില്ലയിൽ ചില്ലാട്ടമാടുന്ന ചെല്ലക്കിളിയേ ഞാറപ്പഴത്തിൻ കൊതിയൂറി വന്നൂ നീ ഈ വരിവണ്ടിനെ കൊത്തരുതേ ഈ മണിക്കുട്ടനെ കൊത്തരുതേ ഈ കളിക്കുട്ടനെ കൊത്തരുതേ ഈ മണിക്കുട്ടനെ കൊത്തരുതേ ഈ കളിക്കുട്ടനെ കൊത്തരുതേ