Kandu Randu Kannu

2013
Lyrics
Language: Malayalam

കണ്ടു് രണ്ടു് കണ്ണു് (2)
കതകിന്‍ മറവിലു് നിന്നു്
കരിനീലക്കണ്ണുള്ള പെണ്ണു്
കുറുനിര പരത്തണ പെണ്ണു്
കണ്ടു് രണ്ടു് കണ്ണു് (2)
(കണ്ടു് രണ്ടു് )

ആപ്പിളു് പോലത്തെ കവിളു്
നോക്കുമ്പം കാണണു് കരളു്
(ആപ്പിളു് ‍)
പൊന്നിന്‍ കുടം മെല്ലെ കുരുക്കും (2)
അന്നപ്പിട പോലെ അടിവച്ചു് നടക്കും
(കണ്ടു് രണ്ടു് )
Movie/Album name: Annayum Rasoolum
Artists