Ithrakkovililennum nammal Chithravilakku koluthum Ee sreekovililennum nammal Pushpanjalikal nadathum (vidyaapeedam..)
Language: Malayalam
വിദ്യാപീഠം - ഇവിടം നമ്മുടെ വിദ്യാപീഠം വിജ്ഞാനം ഗുരുദക്ഷിണ നല്‍കും വിദ്യാപീഠം (വിദ്യാപീഠം) ഇത്തിരുമുറ്റത്തല്ലോ ജീവിത സത്യം പൂത്തു വിടര്‍ന്നു ഇത്തിരുമുറ്റത്തല്ലോ മാനവ സംസ്കാരങ്ങളുണര്‍ന്നൂ (വിദ്യാപീഠം)
ഇവിടെ വിരല്‍പ്പൂവിതളാല്‍ നമ്മള്‍ ഹരിശ്രീ പണ്ടു കുറിച്ചു ഇവിടെയിരുന്നു യുഗങ്ങളൊരായിര- മിതിഹാസങ്ങള്‍ രചിച്ചൂ (വിദ്യാപീഠം)