{theythaa...theythaa... they they theythom Theythaa...theythaa... they they theythom Theythaatha theythaatha theythom.. Theythantha theythantha theythom.. Theythaatha theythaatha theythantha theythantha Theythom they, they they they They they they, they they they}
ആ...ആ...ആ....ആ...ഉം ഉം ഉം.... മഞ്ഞും കുളിരും...കുഞ്ഞിക്കിളിയും.... മഞ്ഞും കുളിരും, കുഞ്ഞിക്കിളിയും മന്ദാര കാട്ടില്‍ വിരുന്നുറങ്ങി മന്ദാര കാട്ടില്‍ വിരുന്നുറങ്ങി ചിങ്ങനിലാവും, ചിത്തിര പൂവും, ചിങ്ങനിലാവും, ചിത്തിര പൂവും ആടി നൃത്തമാടി ആടി നൃത്തമാടി മഞ്ഞും കുളിരും, കുഞ്ഞിക്കിളിയും മന്ദാര കാട്ടില്‍ വിരുന്നുറങ്ങി
വെണ്മുകില്‍ മഞ്ചലിലേറി വരുന്നൊരു ഗന്ധര്‍വ ബാലകരെ (2) ഈ മണ്ണിന്റെ മാറിലെ... സൗന്ദര്യ ഗോപുരം... മണ്ണിന്റെ മാറിലെ സൗന്ദര്യ ഗോപുരം കണ്ടു മടങ്ങുമ്പോള്‍, വിണ്ണിലെ.....വിണ്ണിലെ സുന്ദരിമാരോടു ഭൂമിയെ വര്‍ണ്ണിച്ചു പാടുകില്ലേ നിങ്ങള്‍ ഭൂമിയെ വര്‍ണ്ണിച്ചു പാടുകില്ലേ