ഹൈല ഹൈല ഹേ ഹൈലേസാ ഔർ ഫേവറൈറ്റ് സിംഗർ മോനിഷ ..മോനിഷ (2) മോനിഷ മോ മോ മോ മോനിഷ ഏ മോനിഷ മോ മോ മോ മോനിഷ മൈക്ക് പിടിക്കും മോഡൽ മയില് ആ കിക്കായി പാടും ഗോൾഡൻ കുയില് അവൾ പാടുവതെല്ലാം സ്റ്റൈല് സ്റ്റൈല് അത് കേട്ടാൽ അപ്പോൾ കുയില് കുയില് ഏ മോനിഷ മോനിഷ മോനിഷ മോനിഷ മോനിഷ (2)
കമ്പ്യൂട്ടർ മ്യൂസിക് തൻ ചുണ്ടത്ത് വച്ചാലേ മോനിഷ മോനിഷ ഏ ഏയ് മോനിഷ മോനിഷ കോംപാക്ട് ഡിസ്ക് പോൽ ചുട്രി ചുട്രി വരുമവളെ മോനിഷ മോനിഷ.... മോനിഷ ഗാനമെല്ലാം സൂപ്പർ ഹിറ്റ് വമ്പൻ സെയിൽസ് അല്ലോ ആ ഓഡിയോ കാസ്സെറ്റ് ഏയ് ചിക് ചിക് ചിക് ചിക് ചില്ലന പാടുന്നൂ ചക് ചിക് ചക് ചിക് ചമ്മനം ആടുന്നൂ മോനിഷ മോ മോ മോ മോനിഷ ഏ മോനിഷ മോ മോ മോ മോനിഷ