Karutheedaathe madhuramayamaay
Jeevithameyoru yaathana
Anitharamaanathin vedana
(karutheedaathe...)
Azhalin chuzhiyil veezharuthomale
Bhaarathaveeryam chernna nee
Maruvuka sukhamodu maanini
(azhalin..)
Vedaphalavumaay neduvathinne
Vaadiyalooparanmaarkkume
Vendana vendathilethume
കരുതിടാതെ മധുരമയമായു്
ജീവിതമേയൊരു യാതന
അനിതരമാണതിന്‍ വേദന
(കരുതിടാതെ)
അഴലിന്‍ ചുഴിയില്‍ വീഴരുതമലേ
ഭാരതവീര്യം ചേര്‍ന്ന നീ
മരുവുക സുഖമോടു മാനിനി
(അഴലിന്‍)
വേദഫലമായു് നേടുവതിന്നേ
വാദിയലൂപരമാര്‍ക്കുമേ
വേദനവേണ്ടതിലേതുമേ
(വേദന)
Movie/Album name: Jeevithanouka
Artists