അനുരാഗവിവശയാം നിന്‍ അന്തഃരംഗത്തിന്‍ അഭിഷേകപൂജകള്‍ സഫലമായി.... വാസന്തദേവതേ.... വാസന്തദേവതേ നിന്നെ നിന്‍ കാര്‍വര്‍ണ്ണന്‍ വാദ്യമേളങ്ങളോടെ സ്വീകരിയ്ക്കും...... ആ ആ ആ ആ...
മണിപ്പീലിവിരുത്തും മയില്‍പ്പേടപോലെ നീ മലര്‍മഞ്ചമെനിയ്ക്കായ് അലങ്കരിക്കൂ.... ശ്രാവണശാരികേ..... ശ്രാവണശാരികേ നീ നിന്‍ മോഹത്തിന്‍ പൂവണിച്ചില്ലയിലൂയലാടൂ...... ആ ആ ആ ആ.... (രാജസൂയം)