Nammalonnaay cherumbol Oru santhosham oru sangeetham Thudi kotti oru padamottippoy Nirayunnu kadalilakunnu Chiri padarunnu kadha thudarunnu Kali vilayunnu manamunarunnu Padamakalunnu vida parayunnu Vidhi kelkkum kaanum nerathingane Parayaam namukku paadaam namukku Thakathaka thaka thimi thaka thimi Thaka thimi thaka thimi......
Language: Malayalam
മായാ സന്ധ്യേ പോയ് വരാം രജനീഗന്ധീ പോയ് വരാം ഒരു നൂറോര്‍മ്മകള്‍ തുഴയും തോണിയില്‍ വെറുതെ അലയാം ഒരു പ്രണയത്തിന്‍ തണല്‍ മരത്തില്‍ ഇല പൊഴിയുന്ന വിരഹവുമായ് ഓഹോ ... (മായാ സന്ധ്യേ)
ശ്രുതി ചേര്‍ത്തീ കരള്‍ തുടിതാഴ്ത്തി പാടൂ തളിരാണ്‍കിളീ യാത്രാ മൊഴിമംഗളം ഈ പൂക്കളും കിനാക്കളും മായാതിരുന്നുവെങ്കില്‍ ഈ വര്‍ണ്ണവും സുഗന്ധവും മറയാതിരുന്നുവെങ്കില്‍ ഓ...ഓ...ഓ... (മായാ സന്ധ്യേ )
ചക്കരകുടം എത്തി നോക്കിയ ചിക്കരക്കും താളം തട്ടാം അക്കരയ്ക്കു വട്ടമിട്ടൊരു ചന്തലിക്കും മേളം കൂട്ടാം വേലി വട്ടമരംകിട്ടി കൂട്ടുവട്ടമരംകിട്ടീ തക്കിട തകതിമി തിത്തിത്തൈ നമ്മളൊന്നായ് ചേരുമ്പോള്‍ ഒരു സന്തോഷം ഒരു സംഗീതം തുടി കൊട്ടി ഒരു പദമൊട്ടിപ്പോയ് നിറയുന്നു കടലിളകുന്നു ചിരി പടരുന്നു കഥ തുടരുന്നു കളി വിളയുന്നു മനമുണരുന്നു പദമകലുന്നു വിടപറയുന്നു വിധി കേള്‍ക്കും കാണും നേരത്തിങ്ങനെ പറയാം നമുക്ക് പാടാം നമുക്ക് തകതക തക തിമി തക തിമി തക തിമി തക തിമി .........