പൂന്തറയിലരയന്റെ പൊന്നരയത്തി പുഞ്ചിരികൊണ്ടൊരു പൊട്ടുകുത്തി ഈ പുഞ്ചിരി..... പുടവയും മാലയും വാങ്ങും മുൻപേ പുരുഷന്റെ ചൂടുള്ള മുത്തുകെട്ടി
പൂകൊണ്ടു മൂടിയ പുറംവേലുള്ളൊരു പുഴക്കര അമ്പലനടയിൽ ഇന്ന് കല്ലുവിളക്കിന്റെ കണ്മുന്നിൽ നമ്മുടെ കല്യാണം... പിന്നെ എല്ലാം കഴിഞ്ഞു വരുന്നതോർമ്മിക്കുമ്പോൾ എങ്ങാണ്ടെന്നെങ്ങാണ്ടെന്നൊരു നാണം